വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രയില്‍ നഗരത്തില്‍ കുടുങ്ങിപ്പോയ പ്രവാസികളെ നാട്ടിലെത്തിച്ച് കെ.എം.സി.സി.

ബെംഗളൂരു : കൊറോണ വൈറസ് ബാധ പകരുന്ന സാഹചര്യവും അതിനെ തുടര്‍ന്നുള്ള ലോക്ക് ഡൌനും മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് പോലും യാത്ര ചെയ്യുക എന്ന് കഠിനമായ കാര്യമാണ്,നിരവധി കടമ്പകള്‍ കടന്നാല്‍ മാത്രമേ ഒരു ജില്ലക്ക് ഉള്ളില്‍ തന്നെ യാത്ര ചെയ്യാന്‍ കഴിയുകയുള്ളൂ,എന്നാല്‍ ഈ നഗരത്തില്‍ പെട്ടുപോയ ഒരു പിടി മനുഷ്യരെ എല്ലാ വെല്ലുവിളികളും ഏറ്റെടുത്ത് ഒരു സംഘടന നാട്ടില്‍ എത്തിച്ചിരിക്കുകയാണ്,അത് ആരായിരിക്കും എന്നാ കാര്യത്തില്‍ കുറച്ചു കാലമായി എങ്കിലും ഈ നഗരത്തില്‍ ജീവിക്കുന്നവര്‍ക്ക് സംശയം തോന്നാന്‍ വഴിയില്ല,നിരവധിയായ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നഗരത്തില്‍…

Read More

സംസ്ഥാനത്ത് 2 മരണം കൂടി;ആകെ കോവിഡ്-19 മരണം 10 ആയി;ഇന്ന് രോഗം സ്ഥിരീകരിച്ചത് 13 പേര്‍ക്ക്;ആകെ രോഗ ബാധിതരുടെ എണ്ണം 260 ആയി;71 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു;179 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു.

ബെംഗളൂരു : സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് 2 പേർ കൂടി മരിച്ചു.രോഗം ബാധിച്ചവരുടെ എണ്ണം 256 ആയി,ഇന്ന് 13 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ 10 പേര്‍ മരിച്ചു,71 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.ഇപ്പോള്‍ 179  പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇന്നത്തെ രോഗ ബാധിതരുടെ വിവരങ്ങള്‍ താഴെ : രോഗി 248 : രോഗി 186 &165  മായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 43 വയസ്സുകാരന്‍ , ബാഗല്‍കോട്ട്  ആശുപത്രിയില്‍  ചികിത്സയിലാണ്. രോഗി 249 : രോഗി 186…

Read More

അർബുദരോഗിക്ക് മരുന്നെത്തിക്കാൻ ബെംഗളൂരൂവിൽ നിന്ന് ധാർവാഡ് വരെ 420 കിലോമീറ്റർ സ്കൂട്ടറോടിച്ച് പൊലീസ് കോൺസ്റ്ററ്റബിൾ.

ബെംഗളൂരു: അർബുദ രോഗിക്ക് മരുന്ന് എത്തിക്കാൻ ബെംഗളൂരൂവിൽ നിന്ന് ധാർവാഡ് വരെ 420 കിലോമീറ്റർ സ്കൂട്ടറോടിച്ച് പൊലീസ് കോൺസ്റ്ററ്റബിൾ. സിറ്റി ആംഡ് റിസർവ് സേനയിലെ എച്ച്.കുമാരസ്വാമിയാണ് ലോക്ഡൗണിനിടയിലും കാരുണ്യ പ്രവർത്തനത്തിലൂടെ മാതൃകയായത്. അർബുദരോഗത്തിന് 4 വർഷമായി ചികിത്സതേടുന്ന ധാർവാഡ് സ്വദേശി ഉമേഷിന് വേണ്ട മരുന്ന് ബെംഗളുരുവിൽ നിന്നാണ് എത്തുന്നത്. ലോക്ഡൗണിനെ തുടർന്ന് മരുന്ന് വിൽപന കേന്ദ്രങ്ങൾ അടച്ചതോടെ വലഞ്ഞ ഉമേഷിന്റെ ദുരിതം പൊലീസ് കൺട്രോൾ റൂമിൽ ലഭിച്ചു. ഇതോടെയാണ് മരുന്നെത്തിക്കാനുള്ള ദൗത്യം കുമാരസ്വാമി ഏറ്റെടുത്തത്.

Read More

വിവിധ സേവനങ്ങൾക്കായി സർക്കാറിൻ്റെ വാട്സ് ആപ്പ് ഹെൽപ്പ് ലൈൻ നമ്പർ.

ബെംഗളൂരു :സോഷ്യൽ മീഡിയയിലൂടെ വ്യാജ വിവരങ്ങൾ പങ്കുവക്കപ്പെടുന്ന ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് വിവിധ സേവനങ്ങൾക്കായി വാട്സ്ആപ്പ് ഹെൽപ്പ് ലൈൻ നമ്പർ സജ്ജമാക്കി കർണാടക സർക്കാർ. 8750971717 എന്ന നമ്പറിലേക്ക് Hi സന്ദേശം അയച്ചാൽ ഗ്രൂപ്പിൽ ചേരാം ഇംഗ്ലീഷിലും കന്നഡയിലും സന്ദേശങ്ങൾ ലഭിക്കും. സർക്കാരിൻറെ ഏറ്റവും പുതിയ നിർദേശങ്ങളും അറിയിപ്പുകളും ഇതിൽ ലഭ്യമാണ്.

Read More

നിസാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്ത വിവരം മറച്ചു വച്ച 6 പേർക്കെതിരെ കേസ്.

ബെംഗളൂരു: ഡൽഹി നിസാമുദ്ദീൻ മത സമ്മേളനത്തിൽ പങ്കെടുത്ത കാര്യം മറച്ചുവെച്ച് സംഭവത്തിൽ ബെളഗാവി ഹിരേ ബാഗേവാഡിയിൽ ആറുപേർക്കെതിരെ കേസ്. നിസാമുദ്ദീൻ സന്ദർശകരോട് യാത്രാവിവരണം പങ്കുവയ്ക്കാനും മെഡിക്കൽ പരിശോധനയ്ക്ക് ഹാജരാകാനും സർക്കാർ തുടർച്ചയായി ആവശ്യപ്പെട്ടിരുന്നു. യുവാവിനും 4 കുടുംബാംഗങ്ങൾക്കും ഹിരേബാഗേവാഡിയിലെ തബ്ലീഗ് നേതാവിനും എതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവർ ഇപ്പോൾ നിരീക്ഷണത്തിലാണ്.

Read More

സംസ്ഥാനത്ത് 2 മരണം കൂടി;ആകെ കോവിഡ്-19 മരണം 8 ആയി.

ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് ബാധിച്ച് 2 പേർ കൂടി മരിച്ചു. കലബുറഗിയി ൽ 55 വയസ്സുകാരനും ബംഗളൂരുവിൽ 65 വയസുകാരനും കൂടി മരിച്ചതോടെ കർണാടകയിൽ കോവിഡ് മരണം 8 ആയി. കലബുറഗിയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഇതോടെ മൂന്നായി. സമ്പർക്കത്തെ തുടർന്ന് രോഗം സ്ഥിരീകരിച്ചിരുന്നു ഇദ്ദേഹം രണ്ടുദിവസമായി ആശുപത്രിയിൽ വെൻറിലേറ്ററിൽ ആയിരുന്നു. ഇന്ത്യയിലെ ആദ്യത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത് കലബുറഗിയിലാണ്. ബെംഗളൂരു രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റഡീസിൽ 12ന് പ്രവേശിപ്പിച്ച മറ്റൊരാൾ ഇന്നലെ മരിച്ചു. കർണാടകയിലെ ആകെ കോവിഡ്…

Read More

നീന്തൽകുളത്തിൽ കുട്ടികൾക്കൊപ്പം ആഘോഷിച്ച് മന്ത്രി;വിവാദം;വിമർശനവുമായി കോൺഗ്രസ്.

ബെംഗളൂരു:മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ.സുധാകർ സ്വിമ്മിങ് പൂളിൽ കുട്ടികൾക്കൊപ്പം സമയം ചെലവിടുന്ന് ചിത്രത്തചൊല്ലി വിവാദം. വളരെ നാളുകൾക്കു ശേഷമാണ് മക്കൾക്കൊപ്പം നീന്താൻ ഇറങ്ങുന്നതെന്നും അകലം പാലിച്ചിട്ടുണ്ടെന്നുമുള്ള അടിക്കുറിപ്പോടെയാണ് ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്. When the whole world is going through a health crisis, the Corona in-charge Minister Dr. Sudhakar is behaving irresponsibly by spending time in a swimming pool. It’s a matter of moral & ethical standards. He must resign…

Read More

ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടി;പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു..

ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടി;പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു.. ഏപ്രിൽ 20 വരെ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ഒരു കേസുകൾ പോലും റിപ്പോർട്ട് ചെയ്യാത്ത സമയത്ത് വിമാനത്താവളത്തിൽ പരിശോധന ഏർപ്പെടുത്തി. 550 രോഗികൾ ഉള്ളപ്പോൾ തന്നെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഇതിന് സാമ്പത്തികമായി വലിയ വില നൽകേണ്ടി വന്നു എന്നത് സത്യമാണ് എന്നാൽ മനുഷ്യ ജീവനെ തട്ടിച്ച് നോക്കുമ്പോൾ ഇതെല്ലാം ചെറുതാണ്. എല്ലാ സംസ്ഥാന സർക്കാറുകളും ആത്മാർത്ഥമായി പ്രവർത്തിക്കുന്നുണ്ട്, അവരുടെ എല്ലാം നിർദേശത്തെ തുടർന്നാണ് ഇങ്ങനെ ഒരു നടപടി. ഏപ്രിൽ 20…

Read More

നോർക്ക ഇടപെട്ടു;നഗരത്തിൽ നിരീക്ഷണ കാലാവധി പൂർത്തിയാക്കിയ മലയാളികൾക്ക് നാട്ടിൽ പോകാൻ അനുമതി.

ബെംഗളൂരു: വിദേശത്തുനിന്ന് നഗരത്തിലെത്തി നിരീക്ഷണകാലാവധി കഴിഞ്ഞ മലയാളികൾക്ക് നാട്ടിൽ പോകുന്നതിന് അനുമതി. ബെംഗളൂരുവിൽ നിരീക്ഷണത്തിലായിരുന്ന എറണാകുളം,ഇടുക്കി, പാലക്കാട് എന്നിവിടങ്ങളിൽനിന്നുള്ള14 പേർക്കാണ് നോർക്ക റൂട്ട്സ്ഇടപ്പെട്ടതിനെത്തുടർന്ന് നാട്ടിലേക്കു പോകാൻ അനുമതി ലഭിച്ചത്. ഇതിൽ രണ്ടുപേർ എറണാകുളത്തേക്കുപോയി. ബാക്കിയുള്ളവർ വരുംദിവസങ്ങളിൽ യാത്രയാകും. കർണാടക അഡീഷണൽ സെക്രട്ടറി ഗംഗാറാം ബഡേരിയ, ഡിസാസ്റ്റർ മാനേജ്മെൻറ് സെൽ കോ-ഓർഡിനേറ്റർ കെ.കെ. പ്രദീപ് എന്നിവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. നിരീക്ഷണകാലാവധി കഴിഞ്ഞവർ നാട്ടിൽ പോകുന്നതിന് നോർക്ക റൂട്ട്സ് ബെംഗളുരു ഓഫീസുമായി ബന്ധപ്പെടണമെന്ന് നോർക്ക ഓഫീസർ റീസ രഞ്ജിത്ത് അറിയിച്ചു. ഫോൺ: 9483275823. ദുബായിൽനിന്നെത്തി ആശുപത്രിയിൽ…

Read More

ഒറ്റയ്ക്കിരുന്നു മടുത്ത പതിനേഴുകാരൻ കൂട്ടുകാരനെ കടത്തിക്കൊണ്ടു വന്നത് ട്രോളിബാഗിലാക്കി;അവസാനം കേസായി..

ബെംഗളൂരു : സംഭവം നടന്നത് മംഗളൂരുവിൽ.ഒറ്റയ്ക്കിരുന്നു മടുത്ത പതിനേഴുകാരൻ കൂട്ടുകാരനെ കടത്തിക്കൊണ്ടു വന്നത് ട്രോളിബാഗിലാക്കി. മംഗളൂരു നഗര മധ്യത്തിൽ ബൽമട്ട ആര്യസമാജം റോഡിലെ ഒരു ഫ്ലാറ്റിലാണു സംഭവം. ലോക്സഡൗൺ പ്രഖ്യാപിച്ചതോടെ, വീട്ടു സാധനങ്ങൾ വാങ്ങാൻ വീട്ടിൽ നിന്ന് ഒരാളെയല്ലാതെ ഫ്ലാറ്റിലെ സെക്യൂരിറ്റി പുറത്തേക്കുവിടില്ല. ആ ഉത്തരവാദിത്തം അച്ഛൻ മകനു കൈമാറിയില്ല. കുട്ടുകാരെ ആരെയെങ്കിലും വീട്ടിലേക്കു വരുത്താമെന്നു വച്ചാലോ, പുറംമേ നിന്ന് ആർക്കും പ്രവേശനവുമില്ല. ഒറ്റയ്ക്കിരുന്നു മടുത്ത പയ്യൻ ഒടുവിൽ കൂട്ടാൻ തന്നെ തീട്ടുകാരനെ കൂട്ടിക്കൊണ്ടു വരാൻ തന്നെ തീരുമാനിച്ചു. പാണ്ഡശ്വരത്തുള്ള സമപ്രായക്കാരനായ ചങ്ങാതിയെ വിളിച്ചു…

Read More
Click Here to Follow Us