സംസ്ഥാനത്ത് 2 മരണം കൂടി;ആകെ കോവിഡ്-19 മരണം 10 ആയി;ഇന്ന് രോഗം സ്ഥിരീകരിച്ചത് 13 പേര്‍ക്ക്;ആകെ രോഗ ബാധിതരുടെ എണ്ണം 260 ആയി;71 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു;179 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു.

ബെംഗളൂരു : സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് 2 പേർ കൂടി മരിച്ചു.രോഗം ബാധിച്ചവരുടെ എണ്ണം 256 ആയി,ഇന്ന് 13 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ഇതുവരെ 10 പേര്‍ മരിച്ചു,71 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.ഇപ്പോള്‍ 179  പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

ഇന്നത്തെ രോഗ ബാധിതരുടെ വിവരങ്ങള്‍ താഴെ :

രോഗി 248 : രോഗി 186 &165  മായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 43 വയസ്സുകാരന്‍ , ബാഗല്‍കോട്ട്  ആശുപത്രിയില്‍  ചികിത്സയിലാണ്.

രോഗി 249 : രോഗി 186 &165  മായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 35 വയസ്സുകാരി , ബാഗല്‍കോട്ട്  ആശുപത്രിയില്‍  ചികിത്സയിലാണ്.

  കോഴിയും ആട്ടിറച്ചി മാലിന്യവും നീക്കാൻ പുതിയ ഫീസ്:

രോഗി 250 : 65 കാരന്‍ നഗരത്തിലെ ആശുപത്രിയില്‍  ചികിത്സയിലാണ്.

രോഗി 251 : രോഗി :125 നേരിട്ടുള്ള സമ്പര്‍ക്കം ,അയല്‍വാസി 39 കാരി ബാഗല്‍കോട്ട്  ആശുപത്രിയില്‍  ചികിത്സയിലാണ്.

രോഗി 252 : 65 വയസ്സുകാരന്‍ നഗരത്തിലെ ആശുപത്രിയില്‍ മരിച്ചു.

രോഗി 253 : ഹിന്ദുപൂരില്‍ നിന്ന് 07.04.20 ഇരിച്ചക്ര വാഹനത്തില്‍ യാത്ര ചെയ്ത 26 കാരന്‍ നഗരത്തിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

രോഗി 254 : 10 വയസ്സ് കാരി രോഗി 177 മായി സമ്പര്‍ക്കം,കലബുറഗിയില്‍ ചികിത്സയിലാണ്.

രോഗി 255 : രോഗി 205 ന്റെ സഹോദരന്‍ 55 വയസ്സ് കലബുറഗിയില്‍ ചികിത്സയിലാണ്.

രോഗി 256 : 35 വയസ്സ് കാരി രോഗി 177 മായി സമ്പര്‍ക്കം,കലബുറഗിയില്‍ ചികിത്സയിലാണ്.

  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ

രോഗി 257: രോഗി 221 ന്റെ ഭര്‍ത്താവ് 69 വയസ്സ്,വിജയപുരയിലെ ആശുപത്രിയില്‍ മരിച്ചു.

രോഗി 258 : ഡല്‍ഹിയിലേക്കു യാത്ര ചെയ്ത 33 കാരന്‍ ബെളഗാവിയില്‍ ചികിത്സയിലാണ്.

രോഗി 259 : രോഗി 199 മായി നേരിട്ടുള്ള സമ്പര്‍ക്കം,35 കാരി നഗരത്തില്‍ ചികിത്സയിലാണ്.

രോഗി 260: രോഗി 176 ന്റെ ഭര്‍ത്താവ് 36 കാരന്‍ ഉത്തര കന്നഡയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ജില്ല തിരിച്ചുള്ള കണക്കുകള്‍ താഴെ :

കോവിഡ് രോഗവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ പ്രസിദ്ധീകരിച്ച മുഴുവന്‍ വാര്‍ത്തകള്‍ താഴെ ലിങ്കില്‍ ലഭ്യമാണ്.

http://bangalorevartha.in/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോബിൻ എവിടെ നിർത്തുന്നോ, അവിടെനിന്ന് ഞാൻ തുടങ്ങും"; റോബിന്റെ വിഡിയോ പുറത്തുവിട്ട് വേദലക്ഷ്മി; സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളും, തെളിവുകളും പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts