ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടി;പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു..

ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടി;പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു..

ഏപ്രിൽ 20 വരെ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി.

ഒരു കേസുകൾ പോലും റിപ്പോർട്ട് ചെയ്യാത്ത സമയത്ത് വിമാനത്താവളത്തിൽ പരിശോധന ഏർപ്പെടുത്തി.

550 രോഗികൾ ഉള്ളപ്പോൾ തന്നെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.

ഇതിന് സാമ്പത്തികമായി വലിയ വില നൽകേണ്ടി വന്നു എന്നത് സത്യമാണ് എന്നാൽ മനുഷ്യ ജീവനെ തട്ടിച്ച് നോക്കുമ്പോൾ ഇതെല്ലാം ചെറുതാണ്.

  കർണാടക ബന്ദ്; ഈ അതിർത്തി കടന്നുള്ള ബസുകൾ നിർത്തിവച്ചു; എയർപോർട്ടിലെ സ്ഥിതി എന്ത്? അറിയാൻ വായിക്കാം

എല്ലാ സംസ്ഥാന സർക്കാറുകളും ആത്മാർത്ഥമായി പ്രവർത്തിക്കുന്നുണ്ട്, അവരുടെ എല്ലാം നിർദേശത്തെ തുടർന്നാണ് ഇങ്ങനെ ഒരു നടപടി.

ഏപ്രിൽ 20 വരെ കർശ്ശനമായ രീതിയിൽ ലോക്ക് ഡൗൺ മുന്നോട്ട് പോകും, അതിന് ശേഷം രോഗബാധ കുറഞ്ഞ സ്ഥലങ്ങളിൽ ചില ഇളവുകൾ നൽകും.എന്നാൽ അവിടെ നിയമങ്ങൾ പാലിക്കപ്പെടുന്നില്ലെങ്കിൽ വീണ്ടും ഇളവുകൾ പിൻവലിക്കും.

  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍

വാർത്ത അപ്പ്ഡേറ്റ് ചെയ്യുന്നു ..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ
[masterslider id="10"]

Related posts