ശിശുദിനാഘോഷം സംഘടിപ്പിച്ചു 

ബെംഗളൂരു: കൈരളീ നിലയം വിദ്യാഭ്യാസസ്ഥാപനങ്ങൾ സംയുക്തമായി ശിശുദിനം ആഘോഷിച്ചു.

രാവിലെ നടന്ന ആഘോഷം പിന്നണി ഗായികയും, അഭിനേത്രിയുമായ ഭാഗ്യശ്രീയും, വിദ്യാർഥികളും ചേർന്ന് നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.

കൈരളീ കലാസമിതി പ്രസിഡന്റ് സുധാകരൻ രാമന്തളി ചടങ്ങിന്റെ അധ്യക്ഷനായിരുന്നു.

സെക്രട്ടറി പി . കെ. സുധീഷ്, പ്രധാന അധ്യാപികമാരായ ശ്രീമതി. ബിന്ദു സുധീഷ്, സുധാവിനീതൻ, ശ്രീവിദ്യ.എസ്‌. യു. എന്നിവർ ശിശു ദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി വിദ്യാർഥികളോട് സംസാരിക്കുകയും ആശംസകൾ നേരുകയും ചെയ്തു.

  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്

ജോയിന്റ് സെക്രട്ടറി കെ . രാധാകൃഷ്ണൻ, അസിസ്റ്റന്റ. സെക്രട്ടറി. സി .വിജയകുമാർ, ട്രെഷേറർ. വി .എം . രാജീവ്,മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

തുടർന്ന് അധ്യാപകരുടെ നേതൃത്വത്തിലും, പ്രശസ്ത കന്നഡ മിമിക്രി ആർട്ടിസ്റ്റ് ദയാനന്ദിന്റെ നേതൃത്വത്തിലും വിവിധ കലാപരിപാടികൾ അരങ്ങേറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വര വരച്ചത് മാറി, പ്ലാൻ പാളി; നമ്മ മെട്രോ ലൈനിൽ ആ ഒരു സ്റ്റേഷൻ ഇനി കാണില്ല
[masterslider id="10"]

Related posts