വിവിധ സേവനങ്ങൾക്കായി സർക്കാറിൻ്റെ വാട്സ് ആപ്പ് ഹെൽപ്പ് ലൈൻ നമ്പർ.

ബെംഗളൂരു :സോഷ്യൽ മീഡിയയിലൂടെ വ്യാജ വിവരങ്ങൾ പങ്കുവക്കപ്പെടുന്ന ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് വിവിധ സേവനങ്ങൾക്കായി വാട്സ്ആപ്പ് ഹെൽപ്പ് ലൈൻ നമ്പർ സജ്ജമാക്കി കർണാടക സർക്കാർ.

8750971717 എന്ന നമ്പറിലേക്ക് Hi സന്ദേശം അയച്ചാൽ ഗ്രൂപ്പിൽ ചേരാം ഇംഗ്ലീഷിലും കന്നഡയിലും സന്ദേശങ്ങൾ ലഭിക്കും.

  സ്ഥിരം പോക്സോ കേസ് പ്രതി സ്നേഹ മെർലിൻ വീണ്ടും അറസ്റ്റിൽ; ഇത്തവണ ഇരയായത് പതിനാറുകാരി

സർക്കാരിൻറെ ഏറ്റവും പുതിയ നിർദേശങ്ങളും അറിയിപ്പുകളും ഇതിൽ ലഭ്യമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും
[masterslider id="10"]

Related posts