കുറ്റ്യാടി ദുരന്തം;ആറാമത്തെ മൃതുദേഹവും കണ്ടെടുത്തു;ദുരന്തത്തില്‍ വെറുങ്ങലിച്ച് ഒരു ഗ്രാമം.

കോഴിക്കോട് : കുറ്റ്യാടി പശുക്കടവ് മലവെള്ളപ്പാച്ചിലിൽ കാണാതായ ആറു യുവാക്കളിൽ അവസാനത്തെ ആളുടെ മൃതുദേഹവും കണ്ടെടുത്തു.കോതോട് പാറയുള്ളപറമ്പത്ത് രാജന്റെ മകൻ വിഷുവിന്റെ(20 ) മൃതുദേഹമാണ്  പവർ ഹൗസിന്റെ ഭാഗത്തുനിന്നും ബുധനാഴ്ച കണ്ടെടുത്തത്.ഇതോടെ അപകടത്തിൽപ്പെട്ട എല്ലാവരുടെയും മൃതുദേഹം കണ്ടെടുത്തു.

ഞാറാഴ്ച കടവന്ത്ര പുഴയിൽ കുളിക്കാനിറങ്ങിയ കോതോട് സ്വദേശികളായ ഒൻപത് സുഹൃത്തുക്കളാണ് അപകടത്തിൽപ്പെട്ടത്.മൂന്ന് പേർ മലവെള്ളം വരുന്നത് കണ്ടു നീന്തി രക്ഷപ്പെട്ടിരുന്നു.പോലിസും അഗ്നിശമനസേനയും ദുരന്ത നിവാരണസേനയും നാട്ടുകാരും ചേർന്നായിരുന്നു തിരച്ചിൽ നടത്തിയിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാർ കത്തിയത് ഷോർട്ട് സർക്യൂട്ട് മൂലമല്ല; സോന നേരിട്ടത് ക്രൂരമായ അവഗണനയും ബുദ്ധിമുട്ടുകളും!! ഗർഭിണി മരിച്ചത് ആസൂത്രിത കൊലപാതകമോ?
  'ഞാനൊരു പോരാളിയാണ്, പ്രാർഥിക്കണം'; കാൻസർ ബാധിതയെന്ന് രേണു സുധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts