നമ്മ ബെംഗളൂരുവിലെ യാത്രക്കാർക്ക് വിശ്രമിക്കാൻ വരുന്നു എ.സി പോഡുകൾ; വിശദാംശങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു: യാത്രക്കാർക്ക് കുറഞ്ഞ ചിലവിൽ വിശ്രമിക്കാനുള്ള എ. സി പോഡുകൾ (ഒരാൾക്ക് കിടക്കാനുള്ള സൗകര്യം ) ബയ്യപ്പനഹള്ളി എസ്.എം.വി.ടി,  കെ.എസ്.ആർ ബെംഗളൂരു സ്റ്റേഷനുകളിൽ ഒരുങ്ങുന്നു.

കിടക്ക, തലയിണ, ലൈറ്റ്, പുതപ്പ്, ചാർജിങ് പോയിന്റ് എന്നീ സൗകര്യങ്ങൾ എ.സി പോഡുകളിൽ ഉണ്ടാകും.

  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ

7 അടി നീളവും 5 അടി വീതിയുമാണ് പോഡുകളിൽ ഉണ്ടാവുക.

മുംബൈയിലാണ് കെ.ആർ.സി.ടി.സി ആദ്യമായി എ. സി പോഡുകൾ ആരംഭിച്ചത്.

ചെന്നൈ വിമാനത്താവളത്തിലും അടുത്തിടെ സമാനമായ പോഡുകൾ തുടങ്ങിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രുചിയല്ല, വില്ലൻ സോഡിയം; ഗോപി മഞ്ചൂരിയനും ഇൻസ്റ്റന്റ് നൂഡിൽസും യുവാക്കളിൽ വരുത്തിവെക്കുന്ന വിൻ വിപത്തെന്ന് ബെംഗളൂരുവിലെ ഡോക്ടർമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts