കാവേരി ജല വിഷയത്തിൽ സുപ്രീം കോടതിയുടെ നിർദ്ദേശത്തിൽ പ്രതിഷേധിച്ച് ഈ മാസം 9 ന് കർണാടക ബന്ദാഹ്വാനം

ബെംഗളൂരു : അടുത്ത പത്തു ദിവസം 15000 ടി എം സി ജലം തമിഴ്നാടിന് വിട്ടുകൊടുക്കണം എന്ന സുപ്രീം കോടതി നിർദ്ദേശത്തിൽ പ്രതിഷേധിച്ച്  വാട്ടാൾ നാഗരാജിന്റെ നേതൃത്വത്തിലുള്ള ഒക്കൂട്ട വരുന്ന ഒൻപതാം തീയതി കർണാടക ബന്ദ് പ്രഖ്യാപിച്ചു.

ബന്ദ് ജനങ്ങളെ വളരെയധികം ബാധിക്കും എന്നറിയാമെങ്കിലും കാവേരി വിഷയത്തിൽ ഇതല്ലാതെ മറ്റൊരു വഴിയില്ല എന്ന് അദ്ദേഹം അറിയിച്ചു.

  അധികൃതരുടെ അവഗണനയും കൈയേറ്റവും; ബെംഗളൂരുവിലെ കാൽനടയാത്രക്കാരുടെ സബ്‌വേകൾ നോക്കുകുത്തിയാകുന്നു

” ഞാൻ ജയിലിൽ പോകാൻ തയ്യാറാണ് എന്നാലും തമിഴ്നാടിന് ജലം വിട്ടുകൊടുക്കരുത്” എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഇന്നലെ വാട്ടാൾ നാഗരാജിന്റെ നേതൃത്വത്തിൽ നടന്ന പ്രകടനങ്ങൾ റിച്ച് മൗണ്ട് റോഡിലും മറ്റും ഗതാഗത തടസ്സം സൃഷ്ടിക്കുകയും തുടർന്ന് പ്രക്ഷോഭകരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആലിംഗനവും അനുഗ്രഹം തേടലും; സിദ്ധരാമയ്യയുടെ വസതിയിലെ അപൂർവ ദൃശ്യങ്ങൾ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുവർണ്ണ കർണ്ണാടക കേരള സമാജം ആവലഹള്ളി സോൺ സുവർണ്ണ പ്രതിഭാ സംഗമ മേളം സംഘടിപ്പിച്ചു
[masterslider id="10"]

Related posts