അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ

rape sex rape

ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗീർപുരിയിൽ 13 വയസ്സുകാരിയായ മകളെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ഇരയായ പെൺകുട്ടിയുടെ അമ്മ മഹീന്ദ്ര പാർക്ക് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. കുടുംബവുമായി അകന്നു കഴിയുന്ന പിതാവ് വേറെ സ്ഥലത്താണ് താമസിക്കുന്നത്. പെൺകുട്ടിയും അമ്മയും പത്തു വയസ്സുള്ള സഹോദരനും മാത്രമാണ് ജഹാംഗീർപുരിയിലെ വീട്ടിൽ താമസം. അമ്മയും അനിയനും വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് പിതാവ് അവിടെയെത്തുകയും കുട്ടിയെ ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നുവെന്ന് പെൺകുട്ടി…

Read More

126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ

ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ യാത്രാനിരക്കുകൾ വീണ്ടും വർധിപ്പിക്കാൻ നീക്കം. നിരക്ക് പരിഷ്കരണത്തിനായുള്ള പഠനങ്ങൾ ആരംഭിക്കാൻ ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) തയ്യാറെടുക്കുകയാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ടിക്കറ്റ് നിരക്കിൽ ശരാശരി 51.55 ശതമാനം വർധനവ് വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിരക്ക് വർധനയ്ക്കുള്ള സാധ്യതകൾ തേടുന്നത്. നിലവിലുള്ള രീതി അനുസരിച്ച് പ്രതിവർഷം അഞ്ച് ശതമാനം നിരക്കുവർധന വരുത്താൻ ബി.എം.ആർ.സി.എല്ലിന് സാധിക്കും. എന്നാൽ മൂന്നാം ഘട്ടത്തിന്റെ (ഫേസ് 3എ) പുതുക്കിയ വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) പ്രകാരം ഓരോ മൂന്ന് വർഷത്തിലും…

Read More

സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു

മുംബൈ: തന്നെയൊരു സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്ന് കാമുകനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഫ്ലാറ്റിൽ ഉപേക്ഷിച്ച ശേഷം യുവതി കടന്നുകളഞ്ഞു. കല്യാൺ ഈസ്റ്റ് മലങ്ക് റോഡിലെ നീൽകണ്ഠ് ഹൗസിങ് സൊസൈറ്റിയിലാണ് ദാരുണമായ കൊലപാതകം നടന്നത്. ബംഗാൾ സ്വദേശിയായ ഹമീദില്ല (37) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അദ്ദേഹത്തിന്റെ പങ്കാളിയായ ഹസീബയെ (35) കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് ശേഷം കൊൽക്കത്തയിലേക്ക് കടന്ന ഹസീബ, കല്യാണിലെ വീട്ടുടമസ്ഥന് അയച്ച വോയ്സ് മെസേജിലൂടെയാണ് വിവരങ്ങൾ പുറംലോകമറിഞ്ഞത്. താൻ കാമുകനെ വധിച്ചുവെന്നും മൃതദേഹം സംസ്കരിക്കണമെന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്.…

Read More

രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് ‘ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം

മുംബൈ: ശസ്ത്രക്രിയയ്ക്കും ഐ.സി.യു പരിചരണത്തിനും ശേഷം പ്രശസ്ത ബോളിവുഡ് താരം അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു. രോഗവിവരങ്ങൾ പരസ്യപ്പെടുത്താതെയാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. എന്നാൽ തന്റെ ബ്ലോഗിലൂടെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ചും നേരിടുന്ന ശാരീരിക-മാനസിക പ്രയാസങ്ങളെക്കുറിച്ചും വൈകാരികമായ സന്ദേശം താരം ആരാധകരുമായി പങ്കുവെച്ചു. ആശുപത്രിയിൽ വിദഗ്ധരായ ഡോക്ടർമാരുടെയും മെഡിക്കൽ സംഘത്തിന്റെയും തീവ്രപരിചരണത്തിലായിരുന്നുവെന്നും തുടർന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയെന്നും ബച്ചൻ വ്യക്തമാക്കി. എന്നാൽ വീട്ടിലേക്കുള്ള ഈ മടങ്ങിവരവാണ് ശാരീരികമായും മാനസികമായും പ്രായോഗികമായും ജീവിതത്തിലെ ഏറ്റവും വിഷമമേറിയ ഘട്ടമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എത്ര വലിയ ജേതാവാണെങ്കിലും ചിലപ്പോൾ ജീവിതത്തിൽ…

Read More

മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു

ബെംഗളൂരു: സാങ്കേതിക തടസ്സങ്ങളെത്തുടർന്ന് നിർത്തിവെച്ചിരുന്ന ബെംഗളൂരുവിലെ പ്രശസ്തമായ ജാക്കൂർ ഗവൺമെന്റ് ഫ്ലയിങ് ട്രെയിനിങ് സ്കൂൾ (GFTS) മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രവർത്തനം ആരംഭിക്കുന്നു. വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡി.ജി.സി.എ) ഇൻസ്റ്റിറ്റ്യൂട്ടിന് പുതിയ പ്രവർത്തനാനുമതി നൽകിയതോടെയാണ് രാജ്യത്തെ ഏറ്റവും പഴക്കമേറിയ പൈലറ്റ് പരിശീലന കേന്ദ്രങ്ങളിലൊന്നായ ജാക്കൂർ എയറോഡ്രോം വീണ്ടും സജീവമാകുന്നത്. നേരത്തെ, ജാക്കൂരിലെ ഫ്ലയിങ് സ്കൂൾ മൈസൂരുവിലേക്ക് മാറ്റാനും നിലവിലുള്ള എയറോഡ്രോം സ്പോർട്സ് കോംപ്ലക്സാക്കി മാറ്റാനും കർണാടക സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ ഈ നീക്കം റിയൽ എസ്റ്റേറ്റ് താല്പര്യങ്ങൾ മുൻനിർത്തിയാലാണെന്ന വിമർശനവുമായി വ്യോമയാന…

Read More

ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു: ഓൺലൈൻ ഫുഡ്, ഗ്രോസറി ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (HPCL) കൈകോർത്ത് ഇൻസ്റ്റാമാർട്ട് വഴി എൽ.പി.ജി സിിലിണ്ടറുകൾ വീടുകളിലെത്തിക്കുന്ന സേവനത്തിന് തുടക്കമിട്ടു. പരീക്ഷണാടിസ്ഥാനത്തിൽ ബെംഗളൂരുവിൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ 5 കിലോ, 10 കിലോ ശേഷിയുള്ള സിിലിണ്ടറുകളാണ് നിലവിൽ വിതരണം ചെയ്യുന്നത്. പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് രൂപപ്പെട്ട ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പാചകവാതകം എളുപ്പത്തിൽ ലഭ്യമാകുന്നത് സാധാരണക്കാർക്ക് ആശ്വാസകരമാണെങ്കിലും, ഇത്തരം സേവനങ്ങൾ ഉപയോഗിക്കുമ്പോൾ സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്ന് ഫയർ സേഫ്റ്റി വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. സംഭരണവും പരിശോധനയും…

Read More

ബെംഗളൂരുവിൽ തെരുവ് നായയെ പുള്ളിപ്പുലി ആക്രമിച്ചു.

ബെംഗളൂരു: യശ്വന്ത്പൂർ നിയമസഭാ മണ്ഡലത്തിലെ ബ്യാദരഹള്ളിയിലും ഭരത്നഗറിലും പുള്ളിപ്പുലി ശല്യം രൂക്ഷമാകുന്നു. പ്രദേശത്ത് പലതവണ പുള്ളിപ്പുലിയെ കണ്ടിട്ടും അതിനെ പിടികൂടാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ കാര്യക്ഷമമായ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധത്തിലാണ്. കഴിഞ്ഞ ആഴ്ച മൂന്ന് തവണ പുള്ളിപ്പുലിയെ കണ്ടതിനെ തുടർന്ന് പ്രദേശത്തെ കുറ്റിക്കാടുകളും മരങ്ങളും വെട്ടിമാറ്റിയിരുന്നു. ഇതോടെ പുള്ളിപ്പുലി ശല്യം അവസാനിച്ചെന്ന് കരുതിയിരുന്നെങ്കിലും, തൊട്ടടുത്ത റോഡിൽ വീണ്ടും പുലിയെ കണ്ടെത്തിയത് പ്രദേശവാസികളിൽ ഭീതി ഇരട്ടിപ്പിച്ചു. ജൂലൈ 9 മുതൽ ഭരത്നഗർ മേഖലയിൽ മാത്രം നാല് തവണയാണ് പുള്ളിപ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം…

Read More

ബെംഗളൂരുവിലെ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്കെയ്സിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

ബെംഗളൂരു: നഗരത്തിലെ തടാകത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സ്യൂട്ട്കെയ്സിനുള്ളിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ തടാകത്തിൽ വലിയ സ്യൂട്ട്കെയ്സ് സംശയകരമായ സാഹചര്യത്തിൽ പൊങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം സ്യൂട്ട്കെയ്സ് കരയ്ക്കെത്തിച്ച് പരിശോധിച്ചപ്പോഴാണ് സാരിയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ ഒരു ഭാഗം സ്യൂട്ട്കെയ്സിന് പുറത്തേക്ക് തള്ളിനിൽക്കുന്ന നിലയിലായിരുന്നു. കൊല്ലപ്പെട്ട സ്ത്രീയെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. സംഭവത്തിൽ കേസെടുത്ത പൊലീസ് കൊലപാതകമാണെന്ന സംശയത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി) നേതൃത്വത്തിൽ യുവാക്കൾ നടത്തിയ പാർലമെന്റ് മാർച്ചിനു നേരെ ഡൽഹി പൊലീസ് നടത്തിയ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ഡൽഹി പൊലീസ് ബലംപ്രയോഗിച്ച് നടത്തിയ നീക്കങ്ങൾക്കിടെ പിടിവലിയിൽ രാഹുൽ ഗാന്ധി നിലത്തു വീഴുകയും അദ്ദേഹത്തിന്റെ മുഖത്ത് പരിക്കേൽക്കുകയും ചെയ്തു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെ പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തു. ചോദ്യപേപ്പർ…

Read More