നാളെ മുതൽ പത്ത് ദിവസം 15000 ടി എം സി കാവേരി ജലം തമിഴ്നാടിന് നൽകണം ; സുപ്രീം കോടതിയുടെ നിർദ്ദേശം കർണാടകയെ വീണ്ടും സംഘർഷഭരിതമാക്കുമോ ?

ബെംഗളൂരു : നാളെ മുതൽ അടുത്ത പത്തു ദിവസം 15000 ഘന അടി വെള്ളം കർണാടക തമിഴ്നാടിന്  വിട്ടുകൊടുക്കണം  എന്ന സുപ്രീം കോടതിയുടെ നിർദ്ദേശം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം തുടരുന്നു.

മഴ കുറഞ്ഞതു കാരണം കെആർ എസ്  അണക്കെട്ടിൽ ശേഷിക്കുന്നത് വെറും 17000 ടി എം സി ജലം മാത്രമാണ്, ഇതിൽ നിന്ന് എങ്ങിനെ 15000 ടിഎം സി വച്ച് എങ്ങനെ നൽകും എന്നാണ് കർണാടക റൈത്ത സംഘ (കർഷക സംഘടന )

  ഇഎംഐയല്ല വില്ലൻ; ബെംഗളൂരുവിൽ ഫ്ലാറ്റ് വാങ്ങി കബളിപ്പിക്കപ്പെട്ടതായി യുവാവിന്റെ കുറിപ്പ്; സോഷ്യൽ മീഡിയയിൽ വൻ ചർച്ച

മാണ്ഡ്യ ,ഹുബ്ബളളി എന്നിവിടങ്ങളിൽ കർഷക സംഘടനകൾ പ്രതിഷേധ പ്രകടനങ്ങൾ ആരംഭിച്ചു.പലയിടങ്ങളും റോഡ് ഉപരോധങ്ങൾ  തുടരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമിത വാടക, ഗതാഗതക്കുരുക്ക് ഓർക്കുമ്പോൾ ശപിക്കുമെങ്കിലും പ്രിയം; ബെംഗളൂരുവിനെ വിട്ടുപോകാൻ മടിക്കുന്ന രഹസ്യമെന്ത്? സിലിക്കൺ സിറ്റിയുടെ 'മാജിക്' വിവരിച്ച് യുവാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts