വോൾവോ ബസ് ഓടിച്ചത് അടിച്ചു പൂസായ ഡ്രൈവർ!!! തടഞ്ഞു നിർത്തി അറസ്റ്റ് ചെയ്ത് പോലീസ് 

ബെംഗളൂരു: കർണാടക ആർ.ടി.സി വോള്‍വോ ബസിന്റെ ‘യാത്രയില്‍’ പന്തികേട് അറിയിപ്പുകിട്ടി പിന്തുടർന്നെത്തി ബസ് തടഞ്ഞുനിറുത്തി പോലീസ്. ഈ സമയം സെൻട്രല്‍ പോലീസ് കണ്ടത് ‘ഫുള്‍ടാങ്കായ’ ഡ്രൈവറെയാണ്. അടിച്ച്‌ പൂസായാണ് ഡ്രൈവർ ബസ് ഓടിച്ചിരുന്നതെന്ന് അറിഞ്ഞപ്പോള്‍ യാത്രക്കാർക്കും ഞെട്ടി. ഒടുവില്‍ സഹഡ്രൈവർക്ക് പുറമേ മറ്റൊരു ഡ്രൈവറെ എത്തിച്ച്‌ സർവീസ് തുടരാൻ അനുവദിച്ച്‌ യാത്രാപ്രശ്‌നം പരിഹരിച്ചു. ഡ്രൈവറെ സെൻട്രല്‍ പോലീസ് അറസ്റ്റ് ചെയ്ത് സ്‌റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു. ഞായറാഴ്ച രാത്രി 11.45ഓടെ എറണാകുളം സലിംരാജ റോഡിലായിരുന്നു നാടകീയ സംഭവങ്ങള്‍. തിരുവനന്തപുരം-ബെംഗളൂരു കർണാടക ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് ഡ്രൈവർ…

Read More

ശബരിമലയിലേക്ക് ഡിസംബർ മുതൽ സ്പെഷ്യൽ ബസ് സർവീസ് 

ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ് പോർട്ട് കോർപറേഷൻ ശബരിമലയിലേക്ക് ഡിസംബർ ഒന്നു മുതൽ സ്പെഷ്യൽ ബസ് സർവീസ്. ബെംഗളൂരുവിനും പമ്പയ്ക്കുമിടയിൽ ഒരു രാജഹംസ സർവീസും ഐരാവത് വോൾവോയുമാണ് സർവീസ് നടത്തുക. ബെംഗളൂരുവിൽ നിന്നുള്ള രാജഹംസ സർവീസ് ദിവസവും ഉച്ചയ്ക്ക് 1.01 ന് ശാന്തിനഗർ ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെടും. മൈസൂരു റോഡ് സാറ്റ്ലൈറ്റ് ബസ് സ്റ്റാൻഡിൽ 1.31 എത്തും. അടുത്ത ദിവസം 7.29 ന് പമ്പയിൽ എത്തിച്ചേരും. ബെംഗളൂരുവിൽ നിന്നുള്ള ഐരാവത് വോൾവോ സർവീസ് ദിവസവും ഉച്ചക്ക് 2.01 ന് ശാന്തിനഗർ ബസ്…

Read More

കെഎസ്ആർടിസി 3 വോൾവോ ബസുകൾ അവതരിപ്പിച്ചു

ബെംഗളൂരു: കെഎസ്ആർടിസി മംഗളൂരു ഡിവിഷൻ ചൊവ്വാഴ്ച മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്നതിന് മൂന്ന് വോൾവോ ബസുകൾ അവതരിപ്പിച്ചു. ‘കരാവലി കന്നഡ തെരു’ എന്ന് പേരിട്ടിരിക്കുന്ന ബസുകൾ ഡികെ എം പി നളിൻ കുമാർ കട്ടീൽ ഫ്ലാഗ് ഓഫ് ചെയ്തു. മംഗളൂരു റെയിൽവേ സ്‌റ്റേഷനിൽ നിന്നും മണിപ്പാലിൽ നിന്ന് വിമാനത്താവളത്തിലേക്കും ബസുകൾ സർവീസ് നടത്തും. നഗരത്തിൽ നിന്ന് മംഗളൂരു ഇന്റർനാഷണൽ എയർപോർട്ടിലേക്ക് (എംഐഎ) ബസ് സർവീസ് ഏർപ്പെടുത്തണമെന്നത് ദീർഘകാലമായുള്ള ആവശ്യമായിരുന്നു. 2011ലാണ് വിമാനത്താവളത്തിലേക്കുള്ള ബസ് സർവീസ് ആരംഭിച്ചത്. എന്നാൽ രക്ഷാകർതൃത്വമില്ലാത്തതിനാൽ നിർത്തലാക്കുകയായിരുന്നു. ഇതുമൂലം ഈ വർഷങ്ങളിലെല്ലാം…

Read More

തിരുവനന്തപുരം- ബെംഗളൂരു ഗജരാജ എ സി സ്ലീപ്പർ വോൾവോ കോച്ച് സർവീസ് ആരംഭിച്ചു

തിരുവനന്തപുരം:കെ എസ് ആർ ടി സി – സ്വിഫ്റ്റിൻറെ എസി സ്ലീപ്പർ വോൾവോ ഗജരാജ സർവ്വീസ് ആരംഭിച്ചു. 40 പേർക്ക് കിടന്ന് യാത്ര ചെയ്യുവാൻ സാധിക്കുന്ന തരത്തിലാണ് ബസ് ഡിസൈൻ ചെയ്തിട്ടുള്ളത്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് 5:33 പിഎമ്മിന് പുറപ്പെട്ട് കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോയമ്പത്തൂർ, സേലം വഴി ബെംഗളൂരുവിൽ രാവിലെ 7.25 ന് എത്തിച്ചേരുന്നു. തിരിച്ച് അന്നേ ദിവസം വൈകുന്നേരം 05:00 ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 07.00 ന് എത്തിച്ചേരുന്ന തരത്തിലാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്. സമയക്രമം:…

Read More

സ്വിഫ്റ്റ്; ആദ്യദിനത്തിൽ റിസർവേഷൻ പാളി 

കേരള ആർടിസി 11ന് ആരംഭിക്കുന്ന സ്വിഫ്റ്റ് ബസുകളുടെ റിസർവേഷൻ ആദ്യദിനത്തിൽ പാളി. വൈകിട്ട് 5ന് ശേഷം ബെംഗളൂരു– എറണാകുളം എസി ഗജരാജ സ്‌ലീപ്പർ ബസിലേക്കുള്ള റിസർവേഷനാണ് ആദ്യംതുടങ്ങിയത്.  ആദ്യ അരമണിക്കൂറിനുള്ളിൽ തന്നെ 5 ടിക്കറ്റുകൾ വിറ്റഴിയുകയും ചെയ്തു. എന്നാൽ, 7ന് ശേഷം വെബ്സൈറ്റിൽ നിന്ന് സ്വിഫ്റ്റ് ബസുകൾ അപ്രത്യക്ഷമായി.  സാങ്കേതിക തകരാർ പരിഹരിച്ച് റിസർവേഷൻ പുനരാരംഭിക്കുമെന്നാണ് കേരള ആർടിസി കൺട്രോൾ റൂം അധികൃതർ നൽകിയ വിശദീകരണം.

Read More

വിഷു സ്പെഷ്യൽ; തിരുവനന്തപുരം – ബെംഗളൂരു റൂട്ടിൽ ഗജരാജ് സർവ്വീസിനൊരുങ്ങുന്നു

  ബെംഗളൂരു: നഗരവാസികളായ മലയാളികൾക്കായി കേരള ആർ.ടി.സി. സ്ലീപ്പർ ബസ്സുകൾ 11 ന് തിരുവനന്തപുരത്ത്‌ നിന്നാരംഭിക്കുന്ന സർവീസുകളുടെ മടക്കയാത്ര 12ന് ബെംഗളൂരുവിൽ വെച്ച് ഗതാഗത മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ്‌ ചെയ്യും. വോൾവോയുടെ ഗജരാജ് എന്ന് പേരിട്ടിട്ടുള്ള 2 മൾട്ടി ആക്സിൽ സ്ലീപ്പർ ബസുകളാണ് ആദ്യഘട്ടത്തിൽ തിരുവനന്തപുരം – ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്നത്. ടിക്കറ്റ് നിരക്കും ഓൺലൈൻ റിസർവേഷനും ഇന്ന് പ്രഖ്യാപിക്കും. കേരള ആർ ടി സി വെബ്സൈറ്റിൽ തന്നെയായിരിക്കും സ്വിഫ്റ്റ് ബസിനും ബുക്കിങ് സൗകര്യം ഒരുക്കുക. കൂടാതെ ബെംഗളൂരു മലയാളികൾ…

Read More
Click Here to Follow Us