വിഷു സ്പെഷ്യൽ; തിരുവനന്തപുരം – ബെംഗളൂരു റൂട്ടിൽ ഗജരാജ് സർവ്വീസിനൊരുങ്ങുന്നു

 

ബെംഗളൂരു: നഗരവാസികളായ മലയാളികൾക്കായി കേരള ആർ.ടി.സി. സ്ലീപ്പർ ബസ്സുകൾ 11 ന് തിരുവനന്തപുരത്ത്‌ നിന്നാരംഭിക്കുന്ന സർവീസുകളുടെ മടക്കയാത്ര 12ന് ബെംഗളൂരുവിൽ വെച്ച് ഗതാഗത മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ്‌ ചെയ്യും.

വോൾവോയുടെ ഗജരാജ് എന്ന് പേരിട്ടിട്ടുള്ള 2 മൾട്ടി ആക്സിൽ സ്ലീപ്പർ ബസുകളാണ് ആദ്യഘട്ടത്തിൽ തിരുവനന്തപുരം – ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്നത്.

  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;

ടിക്കറ്റ് നിരക്കും ഓൺലൈൻ റിസർവേഷനും ഇന്ന് പ്രഖ്യാപിക്കും. കേരള ആർ ടി സി വെബ്സൈറ്റിൽ തന്നെയായിരിക്കും സ്വിഫ്റ്റ് ബസിനും ബുക്കിങ് സൗകര്യം ഒരുക്കുക.

കൂടാതെ ബെംഗളൂരു മലയാളികൾ നേരിടുന്ന യാത്രപ്രശ്നങ്ങൾ സംബന്ധിച്ച് മന്ത്രി ആന്റണി രാജു മലയാളി സംഘടനകളുമായി ചർച്ച നടത്തും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts