ബെംഗളൂരു: ലഹരിമരുന്ന് പരിശോധനയ്‌ക്കെന്ന വ്യാജേന യുവാക്കളുടെ മൊബൈൽ ഫോണുകൾ അനാവശ്യമായി പരിശോധിക്കുന്നതിന് തടയിട്ട് സിറ്റി പോലീസ് കമ്മീഷണർ കമാൽ പാന്ത്.
ഇത് സംബന്ധിച് പരാതികൾ തനിക് നേരിട് അയക്കാനാണ് കമ്മീഷണറുടെ നിർദ്ദേശം. നഗരത്തിലെ യുവാക്കളുടെ ഫോണിലെ ഗാലറിയും വാട്സ് ആപ്പ് സന്ദേശങ്ങളും മറ്റ് ഹൊയ്സാല പോലീസ് പെട്രോളിങ് സംഘവും മറ്റും അനാവിശ്യമായി പരിശോധിക്കുന്നുണ്ടെന്ന പരാതികൾ വ്യാപകമാണ്.
ആവശ്യമില്ലാതെ അത്തരം പരിശോധനകൾ നടത്തുന്ന പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button..@BlrCityPolice strictly prohibits any Policeman from checking mobile phone of any citizen under any pretext. If there is any such incident, please intimate 112 or inform the Commissioner of Police at 080-22942215.
(1/2)
— CP Bengaluru ಪೊಲೀಸ್ ಆಯುಕ್ತ ಬೆಂಗಳೂರು (@CPBlr) April 4, 2022