വിഷു ഈസ്റ്റർ സ്പെഷ്യൽ സർവിസുകൾ 

ബെംഗളൂരു: സ്വിഫ്റ്റ് ബസ് എത്തുന്നതോടെ വിഷു ഈസ്റ്റർ അവധിക്ക് നാട്ടിലേക്ക് മടങ്ങുന്നവർക്കായി കൂടുതൽ സ്പെഷ്യൽ ബസുകൾ കേരളം ആർ.ടി.സി പ്രഖ്യാപിക്കും. കൂടുതൽ തിരക്കുള്ള 12 13 ദിവസങ്ങളിലെ പതിവ് ടിക്കയറ്റുകൾ നേരത്തെ വിറ്റഴിഞ്ഞിരുന്നു ആവശ്യത്തിന് ബസുകൾ ഇല്ലാത്തതാണ് സ്പെഷ്യൽ സർവിസുകൾ ആരംഭിക്കാൻ തടസമായിരുന്നത്.

  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

സ്പെഷ്യൽ സർവിസുകളുടെ കാര്യത്തിൽ കർണാടക ആർടിസിയും പിറകിലല്ല. കർണാടക ആർടിസി 13 ന് മാത്രം 34 സ്പെഷ്യൽ ബസുകളാണ് സർവിസ് നടത്തുന്നത്. അവസരം മുതലാക്കി സ്വകാര്യ ബസുകളും ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയിരുന്നു.

എന്നാൽ കേരളത്തിലേക്കുള്ള ട്രെയിനുകളിലെ ടിക്കറ്റുകൾ ആഴ്ചകൾക്ക് മുൻപേ തന്നെ വെയ്റ്റിംഗ് ലിസ്റ്റിൽ ആയെങ്കിലും സ്പെഷ്യൽ ട്രെയിൻ പ്രക്യബനം വൈകുകയാണ്.

 

  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts