അനാവശ്യ ഫോൺ പരിശോധന വേണ്ടെന്ന് പോലീസിനോട് കമ്മീഷണർ 

Police commissioner Kamal Pant

ബെംഗളൂരു: ലഹരിമരുന്ന് പരിശോധനയ്‌ക്കെന്ന വ്യാജേന യുവാക്കളുടെ മൊബൈൽ ഫോണുകൾ അനാവശ്യമായി പരിശോധിക്കുന്നതിന് തടയിട്ട് സിറ്റി പോലീസ് കമ്മീഷണർ കമാൽ പാന്ത്. ഇത് സംബന്ധിച് പരാതികൾ തനിക് നേരിട് അയക്കാനാണ് കമ്മീഷണറുടെ നിർദ്ദേശം. നഗരത്തിലെ യുവാക്കളുടെ ഫോണിലെ ഗാലറിയും വാട്സ് ആപ്പ് സന്ദേശങ്ങളും മറ്റ് ഹൊയ്സാല പോലീസ് പെട്രോളിങ് സംഘവും മറ്റും അനാവിശ്യമായി പരിശോധിക്കുന്നുണ്ടെന്ന പരാതികൾ വ്യാപകമാണ്. ആവശ്യമില്ലാതെ അത്തരം പരിശോധനകൾ നടത്തുന്ന പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു .@BlrCityPolice strictly prohibits any Policeman from checking mobile phone of…

Read More
Click Here to Follow Us