ചെന്നൈ – മംഗളൂരു മെയിലിൽ നിന്ന് പിടിച്ചെടുത്തത് 46 കിലോ കഞ്ചാവ് 

ബെംഗളൂരു: തീവണ്ടിയില്‍ നിന്ന് 46 കിലോ കഞ്ചാവ് പിടിച്ചെടുത്തു.

ശനിയാഴ്ച രാവിലെ ചെന്നൈ സെന്‍ട്രല്‍മംഗളൂരു മെയില്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ തിരൂരില്‍ നടത്തിയ പരിശോധനയിലാണ് നാല് ട്രാവല്‍ ബാഗുകളിലായി സൂക്ഷിച്ച കഞ്ചാവ് കണ്ടെടുത്തത്

സംഭവത്തില്‍ പ്രതികളെ പിടികിട്ടിയിട്ടില്ല.

ആര്‍പിഎഫും എക്‌സൈസും ചേര്‍ന്നാണ് തീവണ്ടിയില്‍ പരിശോധന നടത്തിയത്.

  പുതിയ കുഞ്ഞിനായി ഐ.വി.എഫ് ചികിത്സ; മകൾക്ക് കറുത്ത നിറമെന്നും ആക്ഷേപം! ആറുവയസ്സുകാരിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ട്രാവല്‍ ബാഗുകളില്‍ 35 പാക്കറ്റുകളിലായാണ് 46 കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

ഇതിന് 27 ലക്ഷത്തോളം രൂപ വിലവരുമെന്നാണ് കരുതുന്നത്.

ആര്‍പിഎഫ് എസ്‌ഐ കെഎം സുനില്‍കുമാര്‍, എക്‌സൈസ് സിഐ കെ അജയന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയത്തിൽ വ്യക്തതയും വൈകാരിക പക്വതയും; ഡേറ്റിങ് ട്രെൻഡുകളിൽ മാറ്റവുമായി ബെംഗളൂരുവിലെ യുവതികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts