സ്വിഫ്റ്റ്; ആദ്യദിനത്തിൽ റിസർവേഷൻ പാളി 

കേരള ആർടിസി 11ന് ആരംഭിക്കുന്ന സ്വിഫ്റ്റ് ബസുകളുടെ റിസർവേഷൻ ആദ്യദിനത്തിൽ പാളി. വൈകിട്ട് 5ന് ശേഷം ബെംഗളൂരു– എറണാകുളം എസി ഗജരാജ സ്‌ലീപ്പർ ബസിലേക്കുള്ള റിസർവേഷനാണ് ആദ്യംതുടങ്ങിയത്. 

ആദ്യ അരമണിക്കൂറിനുള്ളിൽ തന്നെ 5 ടിക്കറ്റുകൾ വിറ്റഴിയുകയും ചെയ്തു. എന്നാൽ, 7ന് ശേഷം വെബ്സൈറ്റിൽ നിന്ന് സ്വിഫ്റ്റ് ബസുകൾ അപ്രത്യക്ഷമായി. 

  ട്വിസ്റ്റുകളുടെ തമിഴകം; ഇടതുപക്ഷ പിന്തുണ തേടി വിജയ്; വിജയ്‌യെ ബി.ജെ.പിയിൽ നിന്ന് അകറ്റാൻ നീക്കം; തമിഴകത്ത് നിർണ്ണായക മണിക്കൂറുകൾ!

സാങ്കേതിക തകരാർ പരിഹരിച്ച് റിസർവേഷൻ പുനരാരംഭിക്കുമെന്നാണ് കേരള ആർടിസി കൺട്രോൾ റൂം അധികൃതർ നൽകിയ വിശദീകരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിലെ മലയാളി കോൺഗ്രസ് എംഎൽഎയുടെ വീട്ടിൽ ഇഡി റെയ്ഡ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us