ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകത്തിൽ പ്രതീക്ഷകൾ വാനോളം ഉയർത്തി സർവ്വേ ഫലം. ഇത്തവണ സംസ്ഥാനത്ത് അധികാരം നേടാൻ സാധിക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. ദക്ഷിണേന്ത്യയിൽ അധികാരമുള്ള ഏക സംസ്ഥാനത്ത് ബി ജെ പി കനത്ത തിരിച്ചടി നേടുമെന്നും സർവ്വേ പ്രവചിക്കുന്നു. തിരഞ്ഞെടുപ്പിൽ 108 മുതൽ 114 സീറ്റുകൾ ആവശ്യമാണ്. കർണാടകയിലെ ഐപിഎസ്‌എസ് ടീമുമായി സഹകരിച്ച് ഹൈദരാബാദിലെ എസ്‌എസ്‌എസ് ഗ്രൂപ്പ് ആണ് സർവ്വേ നടത്തിയത്. നവംബർ 20 മുതൽ ജനുവരി 15 വരെ നടത്തിയ സർവ്വേയിൽ ബി ജെ പിക്ക് 75 വരെ സീറ്റാണ് പ്രവചിക്കുന്നത്.…
Read MoreTag: survey report
ഗാർഹിക പീഡനത്തെ രാജ്യത്തെ പകുതിയോളം പേരും അനുകൂലിക്കുന്നതായി റിപ്പോർട്ട്
ബെംഗളൂരു: ഇന്ത്യയിലെ പകുതിയോളം സത്രീകളും പുരുഷന്മാരും ഗാര്‍ഹിക പീഡനത്തെ അനുകൂലിക്കുന്നതായി ദേശീയ കുടുംബാരോഗ്യ സര്‍വേ റിപ്പോർട്ട്. ഭാര്യക്ക് കല്‍പിക്കപ്പെട്ട ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍ അവരെ ശാരീരികമായി ആക്രമിക്കുന്നതില്‍ തെറ്റില്ലെന്നാണ് മിക്കവരുടെയും അഭിപ്രായം. കര്‍ണാടകയിലെ ബഹുഭൂരിപക്ഷം പേരും ഇതിലുള്‍പ്പെടുന്നുണ്ടെന്ന് ദേശീയ ദിനപത്രമായ ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ 76.9 ശതമാനം സ്ത്രീകളും 81.9 ശതമാനം പുരുഷന്മാരും ഗാര്‍ഹിക പീഡനത്തെ അനുകൂലിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തുടനീളം 45 ശതമാനം സ്ത്രീകളും 44 ശതമാനം പുരുഷന്മാരും ഗാര്‍ഹിക പീഡനത്തോട് യോജിക്കുന്നുണ്ട്. തെലങ്കാന (83.8 ശതമാനം സ്ത്രീകളും 70.8 ശതമാനം…
Read Moreസംസ്ഥാനത്തിന് പുതിയ നഗരവൽക്കരണ നയം ആവശ്യമെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്
ബെംഗളൂരു: വെള്ളിയാഴ്ച പുറത്തിറങ്ങിയ കർണാടക സാമ്പത്തിക സർവേ 2021-22, പ്രകാരം സംസ്ഥാനത്തിന് ഒരു പുതിയ നഗരവൽക്കരണ നയത്തിന്റെ ആവശ്യകതായേയാണ് എടുത്തുകാണിക്കുന്നത്. വലിയ തോതിലുള്ള വികസനം സുഗമമാക്കുന്നതിനും ഉപഗ്രഹ നഗരങ്ങൾ വികസിപ്പിക്കുന്നതിനുമായി സർക്കാർ കർണാടക ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് ആക്‌ട് ഭേദഗതി ചെയ്യാനും പുതിയ ടൗൺഷിപ്പ് ആക്‌ട് തയ്യാറാക്കണമെന്നും ഈ റിപ്പോർട്ടുകൾ നിർദ്ദേശിക്കുന്നുത്. 198 ടൗണുകൾക്കായി മാസ്റ്റർ പ്ലാൻ തയ്യാറാക്കേണ്ടതുണ്ടെന്നും. 2015ലെ മാസ്റ്റർ പ്ലാൻ ആറ് വർഷം മുമ്പ് കാലഹരണപ്പെട്ടതിനാൽ 2031ലെ ബെംഗളൂരുവിനായുള്ള മാസ്റ്റർ പ്ലാൻ വേഗത്തിലാക്കേണ്ടണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി. കൂടാതെ എല്ലാ പ്ലാനിംഗ്…
Read More