ബെംഗളൂരു: ഹിജാബ് വിവാദത്തെ തുടർന്ന് കർണാടകയിൽ വീണ്ടും പ്രശ്നങ്ങൾ. മംഗളൂരുവിലെ പി.ദയാനന്ദ പൈ കോളേജിലും പി.സതീഷ് പൈ ഗവണ്‍മെന്‍റ് ഫസ്റ്റ് ഗ്രേഡ് കോളേജിലെയും വിദ്യാര്‍ഥികള്‍ തമ്മിളാണ്സം ഘര്‍ഷമുണ്ടായത്. ഹിജാബ് ധരിച്ച് എത്തിയ വിദ്യാർത്ഥികളെ പരീക്ഷ എഴുതാന്‍ രണ്ട് കോളേജുകളിലെയും പ്രിന്‍സിപ്പല്‍മാര്‍ വിദ്യാര്‍ഥികള്‍ക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഹിജാബ് ധരിച്ച് പരീക്ഷയെഴുതിയ പെണ്‍കുട്ടികളെ പരീക്ഷാ ഹാളില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് സംഘ് പരിവാര്‍ അനുകൂല പ്രവർത്തകരായ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. തുടർന്ന് വിദ്യാർത്ഥികൾ തമ്മിൽ വാക്ക് തർക്കത്തിൽ ആവുകയാണ് ഉണ്ടായത്. ഒടുവിൽ പോലീസ്…
Read MoreTag: hijab
പ്രിൻസിപ്പാളിനെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
ബെംഗളൂരു: ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടികളെ ക്ലാസ്സിൽ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രിൻസിപ്പാളിനെ ഭീഷണിപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉഡുപ്പിയിലെ സ്വകാര്യ കോളേജിലെ പ്രിന്‍സിപ്പാളിനെയാണ് ആക്രി വ്യവസായി ആയ മുഹമ്മദ് ബഷീര്‍ ഭീഷണിപ്പെടുത്തിയത്. ഹിജാബ് ധരിച്ച് വിദ്യാര്‍ത്ഥികളെ ക്ലാസില്‍ കയറ്റിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം നിങ്ങൾ നേരിടേണ്ടിവരുമെന്നായിരുന്നു ഭീഷണി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം ഹിജാബ് ഹര്‍ജികള്‍ പരിഗണിക്കുന്ന കര്‍ണാടക ഹൈക്കോടതി ജഡ്ജിയ്‌ക്കെതിരെ ഫേസ്ബുക്ക് പേജില്‍ അധിക്ഷേപ പരാമര്‍ശം നടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്. മാംഗ്ലൂര്‍ മുസ്ലീംസ് എന്ന ഫേസ്ബുക്ക്…
Read Moreഹിജാബ് കേസ് പരിഗണിക്കുന്ന ജഡ്ജിക്കെതിരെ പോസ്റ്റ്; ‘മംഗലാപുരം മുസ്ലീംസ്’ എന്ന ഫേസ്ബുക്ക് പേജിനെതിരെ കേസ്
ബെംഗളൂരു : ഹിജാബ് കേസ് പരിഗണിക്കുന്ന കർണാടക ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരിൽ ഒരാളെ സോഷ്യൽ മീഡിയയിൽ വിമർശിച്ച ‘മംഗലാപുരം മുസ്ലീംസ്’ എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിനും മറ്റൊരാൾക്കുമെതിരെ കേസെടുത്തു. ബെംഗളൂരുവിൽ നിന്നുള്ള അതീഖ് ഷെരീഫിനും ‘മംഗലാപുരം മുസ്ലീംസ്’ പേജിന്റെ അഡ്മിനുമെതിരെ ബെംഗളൂരു സൗത്ത് ഡിവിഷനിലെ സൈബർ ക്രൈം വിഭാഗം ആണ് സ്വമേധയാ കേസെടുത്തിരിക്കുന്നത് . ഫെബ്രുവരി 12ന് ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്തിനെതിരെ അതീഖ് ഷെരീഫ് അപകീർത്തികരമായ ഉള്ളടക്കം പോസ്റ്റ് ചെയ്‌തെന്നും, അദ്ദേഹത്തിന്റെ യോഗ്യതയെയും സത്യസന്ധതയെയും ചോദ്യം ചെയ്തുവെന്നുമാണ് പരാതിയിൽ പറയുന്നത്. ജഡ്ജിക്കെതിരായ പോസ്റ്റ് ലൈക്ക്…
Read Moreതമിഴ്നാട്ടിൽ കർണാടക സർക്കാരിനെതിരെ പ്രതിഷേധം; ത്രിവര്‍ണ ഹിജാബ് ധരിച്ച് സ്ത്രീകളും പെണ്‍കുട്ടികളും
ചെന്നൈ : വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതിൽ വിലക്കേര്‍പ്പെടുത്തിയ കര്‍ണാടക സര്‍ക്കാരിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം. ഹിജാബ് വിലക്കിനെതിരെ തമിഴ്‌നാടിന്റെ വിവിധ പ്രദേശങ്ങളില്‍ പ്രതിഷേധ റാലികള്‍ നടന്നു. ത്രിവര്‍ണ നിറത്തിലുള്ള ഹിജാബ് ധരിച്ചാണ് സ്ത്രീകളും പെണ്‍കുട്ടികളും പ്രതിഷേധ റാലികളില്‍ പങ്കെടുത്തത്. അതേസമയം കർണാടകയിൽ രണ്ട് സ്കൂളുകളിലായി ഹിജാബ് ധരിച്ചെത്തിയത്തിന്റെ പേരിൽ വിദ്യാര്‍ത്ഥിനികളെ പത്താം ക്ലാസ് മോഡല്‍ പരീക്ഷ പരീക്ഷ എഴുതിച്ചില്ല. കോടാഗുവിൽ 30 വിദ്യാര്‍ത്ഥിനികളെ ആണ് പരീക്ഷ എഴുതിക്കാതെ തിരിച്ചയച്ചത്. ഹിജാബ് മാറ്റാതെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് അധ്യാപകര്‍ നിലപാട് എടുക്കുകയായിരുന്നു. ഇതേതുടർന്ന് ശിവമൊഗ്ഗയില്‍ 13…
Read Moreയൂണിഫോം ഇല്ലാത്ത സ്‌കൂളുകളിൽ ഹിജാബ് ധരിക്കാമെന്ന് ഉഡുപ്പി സമാധാന സമിതി
ബെംഗളൂരു: കർണാടകയിലെ ഹിജാബ് നിരയെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസത്തിൽ, ഉഡുപ്പി താലൂക്കിലെ സ്‌കൂളുകളിലും കോളേജുകളിലും പ്രത്യേക യൂണിഫോം മാൻഡേറ്റ് ഇല്ലാത്തതോ മുമ്പ് അനുവദിച്ചതോ ആയ വിദ്യാർത്ഥികൾക്ക് ഹിജാബ് ധരിക്കാൻ അനുമതി നൽകും. താലൂക്ക് ഓഫീസിൽ ചേർന്ന സമാധാന യോഗത്തിലാണ് തീരുമാനം ആയത്. “മുമ്പ് വിദ്യാർത്ഥികൾക്ക് ഹിജാബ് ധരിക്കാൻ അനുവാദമുണ്ടായിരുന്ന സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് അത് ധരിക്കുന്നത് തുടരാം എന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച എംഎൽഎ രഘുപതി ഭട്ട് പറഞ്ഞു. പ്രതിഷേധം അക്രമാസക്തമായതിനെത്തുടർന്ന് ഫെബ്രുവരി 9 ന് സംസ്ഥാനം അവധി പ്രഖ്യാപിച്ചതിന് ശേഷം ഫെബ്രുവരി 14 തിങ്കളാഴ്ച ഹൈസ്കൂളുകൾ…
Read Moreവനിതാദിനത്തില്‍ തട്ടം വലിച്ചെറിഞ്ഞ് ഇറാന്‍ സ്ത്രീകളുടെ പ്രതിഷേധം.
ഇസ്താംബുള്‍: പൊതുസ്ഥലത്ത് തട്ടമിടാതെ നടന്നതിന് ഒരു വനിതയെ രണ്ട് വര്‍ഷം ജയിലിലടച്ച നടപടിക്കെതിരേ തട്ടം വലിച്ചെറിഞ്ഞ് തെരുവ് വീഥികളില്‍ ഇറാനിയന്‍ സ്ത്രീകളുടെ പ്രതിഷേധം. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കൂടുതല്‍ പ്രകോപനങ്ങള്‍ ഉണ്ടാവുമെന്നതിനാല്‍ നഗരങ്ങളില്‍ കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. നിര്‍ബന്ധിത ഹിജാബ് നിയമത്തിനെതിരേ കഴിഞ്ഞ ഡിസംബര്‍ മുതല്‍ക്കേ സ്ത്രീകള്‍ ശക്തമായ പ്രതിഷേധം നടത്തി വരികയായിരുന്നു. ഡിസംബര്‍ അവസാനം മുതല്‍ ഹിജാബ് ധരിക്കാത്തതിന്‍റെ പേരില്‍ മുപ്പതോളം സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ചിലര്‍ മോചിതരായെങ്കിലും പലരും ഇപ്പോഴും വിചാരണ നേരിടുകയുമാണ്. രണ്ട് മാസം തടവും പിഴയുമാണ് ഹിജാബ്…
Read More