ഹിജാബ് കേസ് പരിഗണിക്കുന്ന ജഡ്ജിക്കെതിരെ പോസ്റ്റ്; ‘മംഗലാപുരം മുസ്ലീംസ്’ എന്ന ഫേസ്ബുക്ക് പേജിനെതിരെ കേസ്

ബെംഗളൂരു : ഹിജാബ് കേസ് പരിഗണിക്കുന്ന കർണാടക ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരിൽ ഒരാളെ സോഷ്യൽ മീഡിയയിൽ വിമർശിച്ച ‘മംഗലാപുരം മുസ്ലീംസ്’ എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിനും മറ്റൊരാൾക്കുമെതിരെ കേസെടുത്തു. ബെംഗളൂരുവിൽ നിന്നുള്ള അതീഖ് ഷെരീഫിനും ‘മംഗലാപുരം മുസ്ലീംസ്’ പേജിന്റെ അഡ്മിനുമെതിരെ ബെംഗളൂരു സൗത്ത് ഡിവിഷനിലെ സൈബർ ക്രൈം വിഭാഗം ആണ് സ്വമേധയാ കേസെടുത്തിരിക്കുന്നത് . ഫെബ്രുവരി 12ന് ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്തിനെതിരെ അതീഖ് ഷെരീഫ് അപകീർത്തികരമായ ഉള്ളടക്കം പോസ്റ്റ് ചെയ്‌തെന്നും, അദ്ദേഹത്തിന്റെ യോഗ്യതയെയും സത്യസന്ധതയെയും ചോദ്യം ചെയ്തുവെന്നുമാണ് പരാതിയിൽ പറയുന്നത്. ജഡ്ജിക്കെതിരായ പോസ്റ്റ് ലൈക്ക്…

Read More
Click Here to Follow Us