പാഠപുസ്തക വിവാദം, 31-ന് കോൺഗ്രസ്‌ പ്രതിഷേധം

ബെംഗളൂരു: നവോത്ഥാന നായകൻമാരെ പാഠഭാഗങ്ങളിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഈ മാസം 31ന് കോൺഗ്രസ്സും പുരോഗമന സന്നദ്ധ സംഘടനകളും ചേർന്ന്   സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തും.

ഫ്രീഡം പാർക്കിലാണ്      പ്രതിഷേധം നടത്തുക. വിവിധ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധത്തിനു പിന്തുണ അറിയിച്ചു.

  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്

പാഠപുസ്തക വിവാദാത്തിൽ    പ്രതികരിച്ചു കൊണ്ട് നിരവധി പേർ രംഗത്ത് എത്തിയിരുന്നു.

ശ്രീനാരായണ ഗുരു, പെരിയാർ ഇ വി രാമസ്വാമി എന്നിവരെ പത്താം ക്ലാസ്സ്‌ പുസ്തകത്തിൽ നിന്നും നീക്കം ചെയ്തതിനു ശേഷം പുരോഗമന സാഹിത്യകാരൻമാരെ ഒഴിവാക്കിയതും വിവാദമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി തടസ്സങ്ങളില്ലാത്ത യാത്ര; റോഡ് വീതികൂട്ടാതെ ഗതാഗതക്കുരുക്ക് അഴിക്കാം; ബെംഗളൂരുവിൽ പുതിയ 'മാജിക്' പരീക്ഷണം! സംഭവം ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts