മംഗളൂരുവിൽ മലാലി മസ്ജിദിന് ചുറ്റും നിരോധനാജ്ഞ

ബെംഗളൂരു: മംഗളൂരുവിൽ മലാലി ജുമാമസ്ജിദിലെ 500 മീറ്റർ ചുറ്റളവിൽ ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചു.

മെയ് 26 വരെയാണ്     നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ രാത്രി 8 മുതല്‍ നാളെ രാവിലെ 8 വരെയാണ് നിരോധനാജ്ഞ. ഈ പ്രദേശങ്ങളില്‍ 144 പ്രഖ്യാപിച്ചു.

  ജയ് ശ്രീറാം' വിളിച്ചാൽ സിരി മിണ്ടില്ല; ഐഫോണിലെ സിരി ജിഹാദി; പ്രതിഷേിച്ച് വിഎച്ച്പി

ഏപ്രില്‍ 21 ന് നടത്തിയ പരിശോധനയില്‍ പഴയ മസ്ജിദിന് കീഴില്‍ ഹിന്ദു ക്ഷേത്രം പോലെയുള്ള ഒരു വാസ്തുവിദ്യാ ഡിസൈന്‍ കണ്ടെത്തിയെന്നാണ് ഹിന്ദുത്വര്‍ ആരോപിക്കുന്നത്. മസ്ജിദില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts