ഗുസ്തിതാരങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമം: ബ്രിജ് ഭൂഷണിനെതിരെയുള്ള കര്‍ഷകരുടെ സമരത്തിൽ സംഘര്‍ഷാവസ്ഥ

ഡൽഹി: ഗുസ്തിതാരങ്ങള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം കേസിൽ ബ്രിജ് ഭൂഷണിനെതിരെയുള്ള കര്‍ഷകരുടെ സമരത്തിൽ സംഘര്‍ഷാവസ്ഥ.

ജന്തര്‍ മന്തറിലാണ് സംഘര്‍ഷാവസ്ഥ കര്‍ഷകര്‍ പോലീസ് ബാരിക്കേഡ് തകര്‍ത്തു. ബിജെപി എംപിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
[masterslider id="10"]

Related posts