ബെംഗളൂരു: നാൽപത്തി നാലുകാരനായ വ്യവസായി കൊല്ലപ്പെട്ട സംഭവത്തില്‍ നിർണായക വഴിത്തിരിവ്. സ്വവര്‍ഗാനുരാഗ ബന്ധത്തിലെ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ട്. പരസ്യം പ്രിന്റ് ചെയ്യുന്ന ഏജന്‍സി നടത്തിയിരുന്ന ലിയാക്കത്ത് അലി ഖാനെ ഫെബ്രുവരി 28നു പുലര്‍ച്ചെ നായണ്ടഹള്ളിയില്‍ പുതുതായി നിര്‍മിച്ച വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലയാളി ഇല്യാസ് ഖാന് (26) തൈറോയ്ഡ് ഗുളിക അമിതമായി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇപ്പോള്‍ ഇയാള്‍ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ജെജെ നഗറിലെ നിര്‍മാണത്തൊഴിലാളിയായ ഇല്യാസിന് വിവാഹാലോചനകള്‍ ആരംഭിച്ചതോടെ ലിയാക്കത്തുമായി തര്‍ക്കമുണ്ടായി. ഇതിന്റെ തുടര്‍ച്ചയായി…
Read MoreTag: Businessman
നായ കുരച്ചതിൽ പ്രകോപിതനായ വ്യവസായി നായയെ വെടിവച്ചു കൊന്നു
ബെംഗളൂരു: നായ നിരന്തരം കുരയ്ക്കുന്നതിൽ പ്രകോപിതനായ 45 കാരനായ വ്യവസായി ശനിയാഴ്ച വൈകുന്നേരം ദൊഡ്ഡബല്ലാപ്പൂരിലെ മഡഗൊണ്ടനഹള്ളിയിൽ നായയെ എയർ ഗൺ ഉപയോഗിച്ച് വെടിവച്ചു കൊന്നു. ഇയാൾ നായയെ അഞ്ച് തവണയോളം വെടിവച്ചുവെന്ന് പോലീസ് പറഞ്ഞു. പന്നി വളർത്തൽ ഉടമയായ കൃഷ്ണപ്പ (45) നായ ഉടമയുടെ പരാതിയെ തുടർന്ന് ഇപ്പോൾ ഒളിവിലാണ്. വൈകുന്നേരം നാല് മണിയോടെ തന്റെ കൃഷിയിടത്തിന് ചുറ്റും നടന്ന് റോക്കി എന്ന നായ കുരയ്ക്കാൻ തുടങ്ങി. ഇതിൽ രോഷാകുലനായ കൃഷ്ണപ്പ വീടിനുള്ളിലെത്തി എയർ ഗൺ പുറത്തെടുത്ത് നായയെ വെടിവെക്കുകയായിരുന്നു എന്ന് ദൊഡ്ഡബല്ലാപൂർ റൂറൽ…
Read Moreബലാത്സംഗം ഭീഷണി മുഴക്കിയതിന് വ്യവസായി അറസ്റ്റിൽ.
ബെംഗളൂരു: ബാങ്ക് കടം തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ 25 കാരനായ വ്യവസായി തന്റെ വനിതാ സുഹൃത്തിനെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാതായി പരാതി. കഴിഞ്ഞ വർഷം ഐഫോൺ വാങ്ങുന്നതിനാണ് യുവതിയുടെ പേരിൽ ലോൺ എടുത്തത്. ഭീഷണിയെ തുടർന്ന് യുവതി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ജ്ഞാനഭാരതിയിലെ പി.വി. നാഗേശ്വർ ആണ് അറസ്റ്റിലായ പ്രതി. പ്രതിക്കെതിരെ 354 എ (ലൈംഗിക പീഡനം), 504 (ലംഘനം പ്രകോപിപ്പിക്കാനായി മനഃപൂർവം അപമാനിക്കൽ) 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 509 (ഒരു സ്ത്രീയുടെ മാന്യതയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള വാക്ക്,…
Read More