ലോസ്‌ഏഞ്ചല്‍സ്: ഓസ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ച് വില്‍ സ്മിത്ത്. ഭാര്യ ജാദ പിങ്കറ്റ് സ്മിത്തിനെക്കുറിച്ച് ക്രിസ് റോക്ക് നടത്തിയ പരാമര്‍ശമാണ് വില്‍ സ്മിത്തിനെ പ്രകോപിതനാക്കിയത്. അലോപേഷ്യ എന്ന രോഗം കാരണം തല മൊട്ടയടിച്ചാണ് ജാദ എത്തിയത്. മികച്ച ഡോക്യുമെന്റിയ്ക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക് അതേക്കുറിച്ച് തമാശ പറഞ്ഞു. അവരുടെ മൊട്ടയടിച്ച തലയെ കുറിച്ചായിരുന്നു ക്രിസ് റോക്കിന്റെ പരാമര്‍ശം. ജി.ഐ. ജെയ്ന്‍ എന്ന ചിത്രത്തിലെ ഡെമി മൂറിന്റെ രൂപവുമായി ജാദയെ ക്രിസ് റോക്ക് താരതമ്യപ്പെടുത്തി. എന്നാല്‍ റോക്കിന്റെ തമാശ…
Read MoreTag: award
ഓസ്കാർ 2022 അവാർഡുകൾ പ്രഖ്യാപിച്ചു
സിയാൻ ഹെഡർ സംവിധാനം ചെയ്ത കോഡയ്ക്ക് മികച്ച ചിത്രത്തിനുള്ള ഓസ്കര്‍ പുരസ്കാരം. 2014 ലെ ഫ്രഞ്ച് ചിത്രമായ ലാ ഫാമിലി ബെലിയറിന്റെ ഇംഗ്ലീഷ് ഭാഷാ പതിപ്പാണ് ചിത്രം. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള ഓസ്കറും കോഡ നേടി. കോഡയിലെ പ്രകടനത്തിന് ട്രോയ് കോറ്റ്സര്‍ മികച്ച സഹനടനുള്ള പുരസ്കാരവും സ്വന്തമാക്കിയിരുന്നു. ഫ്രാങ്ക് റോസി എന്ന കഥാപാത്രത്തെയാണ് ട്രോയ് അവതരിപ്പിച്ചത്. ഓസ്‍കര്‍ പ്രഖ്യാപന നേതാക്കളുടെ പട്ടിക മികച്ച ശബ്‍ദ ലേഖനം- മാക് റൂത്ത്, മാര്‍ക്ക് മാങ്കിനി, ദിയോ ഗ്രീൻ, ഡഗ് ഹംഫില്‍, റോണ്‍ ബാര്‍ട്‍ലെറ്റ് (ഡ്യൂണ്‍) മികച്ച…
Read More2021 ദേശീയ സ്റ്റാർട്ടപ്പ് അവാർഡുകൾ: ബെംഗളൂരു ഹബ് ഒന്നാം സ്ഥാനം നിലനിർത്തി.
ബെംഗളൂരു: ദേശീയ സ്റ്റാർട്ടപ്പ് അവാർഡ് 2021-ൽ 14 കമ്പനികളെ അംഗീകരിച്ചതോടെ ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ഹബ്ബ് എന്ന പദവി ബെംഗളൂരു നിലനിർത്തി. രാജ്യത്തുടനീളമുള്ള 46 സ്റ്റാർട്ടപ്പുകളെയാണ് തിരഞ്ഞെടുത്തത്, ഈ വർഷം നൽകിയ എല്ലാ അവാർഡുകളുടെയും 30 ശതമാനം കർണാടകയിൽ നിന്നുള്ള 14 സ്ഥാപനങ്ങളാണ് നേടിയതെന്ന് ഐടി-ബിടി, നൈപുണ്യ വികസന മന്ത്രി ഡോ സിഎൻ അശ്വത് നാരായൺ ബെംഗളൂരുവിൽ പറഞ്ഞു. കൃഷി, മൃഗസംരക്ഷണം, വിദ്യാഭ്യാസം, നൈപുണ്യ വികസനം, എന്റർപ്രൈസ് സംവിധാനങ്ങൾ, ഫിൻടെക്, , ആരോഗ്യം, വ്യവസായം 4.0, ഗതാഗതം, യാത്ര എന്നിവയിലാണ് 14 സ്റ്റാർട്ടപ്പുകൾ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.…
Read Moreഐ.ഐ.എഫ് ജി.ശാന്തടീച്ചർസ്മാരക ജേണലിസം പുരസ്‌കാരം മുദാസിർ അഹമ്മദ് കുളുവിന്
ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്‌പെയേർഡ് ഇന്ത്യൻ ഫൗണ്ടേഷന്റെ (ഐ.ഐ.എഫ്) ഈ വർഷത്തെ ജി. ശാന്തടീച്ചർ സ്മാരക ജേണലിസം പുരസ്കാരം കശ്മീരിൽനിന്നുള്ള സ്വതന്ത്ര മാധ്യമപ്രവർത്തകൻ മുദാസിർ അഹമ്മദ് കുളു അർഹനായി. മനുഷ്യാവകാശം, ലിംഗസമത്വം, സാമൂഹിക നീതി, പരിസ്ഥിതി, ആരോഗ്യം എന്നീ വിഷയങ്ങളിലെ റിപ്പോർട്ടിങ് പരിഗണിച്ചാണ് പുരസ്കാരം. 25,000 രൂപയും മ്യൂറൽ ആർട്ടിസ്റ്റ് എം.എസ്. ചന്ദ്രമൗലി നിർമിച്ച ശിലാഫലകവുമടങ്ങുന്നതാണ് പുരസ്കാരം. മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽകലാമിനോടുള്ള ആദരസൂചകമായി ആറിന് ബെംഗളൂരുവിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ഐ.ഐ.എഫ്. ഭാരവാഹികൾ അറിയിച്ചു. അബ്ദുൽ കലാമിന്റെ ജന്മദിനാഘോഷത്തിന്റെ…
Read Moreരാജ്യോത്സവ അവാർഡിനായി 4,500 അപേക്ഷകൾ
ബെംഗളൂരു : സർക്കാരിന് രാജ്യോത്സവ അവാർഡിനായി 4,500 അപേക്ഷകൾ ലഭിച്ചതായി കന്നഡ & സാംസ്കാരിക മന്ത്രി വി സുനിൽ കുമാർ പറഞ്ഞു. പട്ടികയിലുള്ള പേരുകൾ ഒക്ടോബർ 28 -ന് പ്രഖ്യാപിക്കും, “അദ്ദേഹം പറഞ്ഞു. ആദ്യമായി, ഈ വർഷത്തെ രാജ്യോത്സവ അവാർഡിനായി അർഹരായ ആളുകളെ നാമനിർദ്ദേശം ചെയ്യാൻ സർക്കാർ പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാത പിന്തുടർന്നായിരുന്നു ഈ തീരുമാനം. 1966 ൽ സ്ഥാപിതമായ രാജ്യോത്സവ അവാർഡ്, കർണാടക രത്‌നയ്ക്ക് ശേഷം കർണാടകയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ ബഹുമതിയാണ്. അവാർഡ് സ്വീകർത്താക്കൾക്ക് ഒരു…
Read Moreബാലൺ ഡി ഓർ 2021; 30 പേരുടെ അന്തിമ പട്ടിക പുറത്ത്
2021 ബാലൺ ഡി ഓർ പുരസ്കാരത്തിന്റെ 30 അംഗ അന്തിമ പട്ടിക പുറത്തിറക്കി. ഫുട്‌ബോളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഓരോ വർഷത്തെയും മികച്ച ഫുട്ബോൾ താരത്തിനു നൽകുന്ന പുരസ്കാരമാണ് ഫിഫ ബാലൺ ഡി ഓർ. ദേശീയ ടീം ക്യാപ്റ്റൻമാർ, പരിശീലകർ, മാധ്യമപ്രവർത്തകർ, എന്നിവർ നൽകുന്ന വോട്ടിന്റെ അടിസ്ഥാനത്തിലാണ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്. ആറു തവണ പുരസ്‌കാരം നേടിയ പി.എസ്.ജിയുടെ അര്‍ജന്റീനൻ സൂപ്പർ താരം ലയണല്‍ മെസ്സി, അഞ്ചു തവണ ജേതാവായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ ഇത്തവണയും പുരസ്‌കാര പട്ടികയിലുണ്ട്. കോവിഡ്…
Read Moreകർണ്ണാടകയിലെ മികച്ച സാമാജികൻ യെഡിയൂരപ്പ; പുരസ്കാരം
ബെംഗളുരു; 2020- 21 വർഷത്തെ മികച്ച സാമാജികനായി യെഡിയൂരപ്പ തിരഞ്ഞെടുക്കപ്പെട്ടു, ലോക്സഭാ സ്പീക്കർ ഓം ബിർല പുരസ്കാരം സമ്മാനിച്ചു. കൂടാതെ ലോക്സഭയിലും രാജ്യസഭയിലും മികച്ച പാർലമെന്റേറിയന് പുരസ്കാരം നൽകുന്ന മാതൃകയിൽ ഈ വർഷം മുതൽ കർണ്ണാടക നിയമസഭയും മികച്ച സാമാജികനുള്ള പുരസ്കാരം ഏർപ്പെടുത്തുകയാണെന്ന് സ്പീക്കർ വിശ്വേശ്വരയ്യ ഹെഗ്ഡെ വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി യെഡിയൂരപ്പ നടത്തിയ പ്രവർത്തനങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു, ഇക്കഴിഞ്ഞ ജൂലൈ 26 നാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങിയത്. 4 തവണയാണ് കർണ്ണാടക മുഖ്യമന്ത്രി ആയത്.
Read Moreഫ്ളോറൻസ് നൈറ്റിങ്‌ഗേൽ അവാർഡ്; വിതരണം നടത്തി
ബെംഗളൂരു: ഫ്ളോറൻസ് നൈറ്റിങ്‌ഗേൽ അവാർഡുകൾ വിതരണം ചെയ്തു, നഴ്‌സിങ് മേഖലയിലെ മികച്ച സംഭാവനകൾക്കുള്ള 18-ാമത് ഫ്ളോറൻസ് നൈറ്റിങ്‌ഗേൽ അവാർഡുകൾ വിതരണം നടത്തി. ഗവർണർ വാജുഭായ് വാലയാണ് രാജ്ഭവനിൽ നടന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്തത്. മലയാളി നഴ്‌സ് ബേബി ചാലിൽ യോഹന്നാൻ അടക്കം 12 പേർക്കാണ് പുരസ്കാരം കൊടുത്തത്.
Read Moreഗവേഷണ മേഖലയിലെ ഏറ്റവും വലിയ പുരസ്കാരം സ്വന്തമാക്കി മലയാളി
ബെംഗളുരു: ഗവേഷണ മേഖലയിൽ ഇന്ത്യയിൽ നൽകപ്പെടുന്ന ഏറ്റവും വലിയ പുരസ്കാരമായ ഇൻഫോസിസ് പ്രൈസ് (72 ലക്ഷം രൂപ വീതം) സ്വന്തമാക്കി മലയാളി ശാസ്ത്രജ്ഞനും , കലാവസ്ഥാ വിദഗ്ദനുമായ ഡോ.എസ്കെ സതീഷ്, കൂടാതെ മറ്റ് 5 പേരു കൂടി ഈ നേട്ടം കരസ്ഥമാക്കിയവരിൽ ഉണ്ട്. ബെംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസിൽ അറ്റ്മോസ്ഫെറിക് ആൻഡ് ഒാഷ്യാനിക് സയൻസ് പ്രഫസറും ദിവേച സെന്റർ ഫോർ ക്ലൈമറ്റ് ചേഞ്ച് ഡയറക്ടറുമായ ഇദ്ദേഹം തിരുവനന്തപുരം സ്വദേശിയാണ്. കാലാവസ്ഥ മാറ്റങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് ഭൗതിക ശാസ്ത്ര വിഭാഗത്തിലെ പുരസ്കാരം.
Read Moreഉത്തിഷ്ഠ പുരസ്കാരം നേടി ശ്രീപാർവതി സേവാ നിലയം
ബെംഗളുരു: സന്നദ്ധ സംഘടനയായ ഉത്തിഷ്ഠയുടെ സേവാ പുരസ്കാരം ഇത്തവണ തൃശൂർ ശ്രീപാർവതി സേവാ നിലയത്തിന്. 1 ലക്ഷം രൂപയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഇന്ദിരാ നഗർ സംഗിത സഭയിൽ 11 ന് നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും. ചലച്ചിത്ര താരവും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി, അവതരിപ്പിക്കുന്ന ഭരത നാട്യവും ഇതോടനുബന്ധിച്ച് നടത്തപ്പെടും.
Read More