ഉത്തിഷ്ഠ പുരസ്കാരം നേടി ശ്രീപാർവതി സേവാ നിലയം

ബെം​ഗളുരു: സന്നദ്ധ സംഘടനയായ ഉത്തിഷ്ഠയുടെ സേവാ പുരസ്കാരം ഇത്തവണ തൃശൂർ ശ്രീപാർവതി സേവാ നിലയത്തിന്.

1 ലക്ഷം രൂപയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഇന്ദിരാ ന​ഗർ സം​ഗിത സഭയിൽ 11 ന് നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും.

  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി

ചലച്ചിത്ര താരവും നർത്തകിയുമായ ലക്ഷ്മി ​ഗോപാലസ്വാമി, അവതരിപ്പിക്കുന്ന ഭരത നാട്യവും ഇതോടനുബന്ധിച്ച് നടത്തപ്പെടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts