വിദ്യാർഥികൾക്ക് കഞ്ചാവ് വിതരണം ചെയ്യുന്നതിനിടെ രണ്ട്പേർ അറസ്റ്റിൽ

ബെം​ഗളുരു: എംബിഎകാരനടക്കം രണ്ട് പേർ കഞ്ചാവ് വിത്പനക്കിടെ അറസ്റ്റിലായി. വിശാഖപട്ടണം സ്വദേശി, സഞ്ജയ് കുമാർ , ഭാനുതേജ് എന്നിവരാണ് പിടിയിലായത്.

മഡിവാള തടാകത്തി് സമീപം വിദ്യാർഥികൾക്ക് കഞ്ചാവ് കൈമാറുന്നതിനിടെയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഡിപ്ലോമക്ക് പഠിക്കുന്ന ഭാനുതേജ്, ആന്ധ്രയിൽ നിന്ന് കഞ്ചാവ് എത്തിക്കും.

  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 11.6 കിലോമീറ്റർ നീളത്തിൽ പുതിയ ഫ്ലൈഓവർ വരുന്നു

എംബിഎ കഴിഞ്ഞ് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വന്നിരുന്ന സഞ്ജയ് കുമാർ ജോലി നഷ്ടമായതോടെയാണ് കഞ്ചാവ് വിത്പന തകൃതിയാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 10 വരി പാതയായ 'എം.എ.ആർ' റോഡ് സജ്ജം; മൈസൂരു-മഗാഡി ഇടനാഴി 15 ദിവസത്തിനകം തുറക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts