ഓസ്കാർ 2022 അവാർഡുകൾ പ്രഖ്യാപിച്ചു

സിയാൻ ഹെഡർ സംവിധാനം ചെയ്ത കോഡയ്ക്ക് മികച്ച ചിത്രത്തിനുള്ള ഓസ്കര്‍ പുരസ്കാരം. 2014 ലെ ഫ്രഞ്ച് ചിത്രമായ ലാ ഫാമിലി ബെലിയറിന്റെ ഇംഗ്ലീഷ് ഭാഷാ പതിപ്പാണ് ചിത്രം. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള ഓസ്കറും കോഡ നേടി. കോഡയിലെ പ്രകടനത്തിന് ട്രോയ് കോറ്റ്സര്‍ മികച്ച സഹനടനുള്ള പുരസ്കാരവും സ്വന്തമാക്കിയിരുന്നു. ഫ്രാങ്ക് റോസി എന്ന കഥാപാത്രത്തെയാണ് ട്രോയ് അവതരിപ്പിച്ചത്.

 

ഓസ്‍കര്‍ പ്രഖ്യാപന നേതാക്കളുടെ പട്ടിക

മികച്ച ശബ്‍ദ ലേഖനം- മാക് റൂത്ത്, മാര്‍ക്ക് മാങ്കിനി, ദിയോ ഗ്രീൻ, ഡഗ് ഹംഫില്‍, റോണ്‍ ബാര്‍ട്‍ലെറ്റ് (ഡ്യൂണ്‍)

  10, 20, 50, 100 രൂപ നോട്ടുകൾ നാളെ മുതൽ അസാധുവാകുമോ?

മികച്ച ആനിമേറ്റഡ് ഹ്രസ്വ ചിത്രം- ദ വിൻഡ്‍ഷീല്‍ഡ് വൈപര്‍

മികച്ച ചിത്ര സംയോജനം- ജോ വാക്കര്‍ (ഡ്യൂണ്‍)

മികച്ച പ്രൊഡക്ഷൻ ഡിസൈനര്‍- ഡ്യൂണ്‍

മികച്ച സഹനടി – അരിയാന ഡെബോസ് (വെസ്റ്റ് സൈഡ് സ്റ്റോറി)

മികച്ച ഡോക്യുമെന്ററി- ദ ക്വീൻ ഓഫ് ബാസ്‍കറ്റ് ബോള്‍

മേക്കപ്പ്, കേശാലങ്കാരം- ദ ഐസ് ഓഫ് ടാമി ഫയെ

മികച്ച വിഷ്വല്‍ ഇഫക്റ്റ്സ് – പോള്‍ ലാംബര്‍ട്ട്, ട്രിസ്റ്റൻ മൈല്‍സ്, ബ്രയാൻ കോര്‍ണര്‍, ജേര്‍ഡ് നെഫ്‍സര്‍ (ഡ്യൂണ്‍)

മികച്ച ആനിമേറ്റഡ് ഫിലിം എൻകാന്റോ

മികച്ച സഹനടൻ – ട്രോയ കോട്‍സര്‍ (കോഡ)

മികച്ച വിദേശ ഭാഷാ ചിതരം- ഡ്രൈവ് മൈ കാര്‍

  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ

വസ്‍ത്രാലങ്കാരം – ജെന്നി ബെവൻ (ക്രുവെല)

മികച്ച തിരക്കഥ- കെന്നത്ത് ബ്രാണ (ബെല്‍ഫാസ്റ്റ്)

അവലംബിത തിരക്കഥ – ഷോണ്‍ ഹെഡര്‍ (കോഡ)

മികച്ച ഡോക്യുമെന്ററി ‘സമ്മറി ഓഫ് സോള്‍’

മികച്ച ഛായാഗ്രാഹണം- ദ ഗ്രേഗ് ഫേസെര്‍ (ഡ്യൂണ്‍)

മികച്ച നടൻ വില്‍ സ്‍മിത് (കിംഗ് റിച്ചാര്‍ഡ്)

മികച്ച സംവിധായിക- ജെയ്‍ൻ കാംപിയോണ്‍ (ദ പവര്‍ ഓഫ് ഡോഗ്)

മികച്ച നടി ജെസിക്ക ചസ്റ്റൈൻ (ദ ഐസ് ഓഫ് ടാമി ഫയേ)

മികച്ച ചിത്രം- കോഡ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts