ഡൽഹി: രാജ്യത്ത് ആദ്യമായി, കേന്ദ്ര സർക്കാരിന്റെ പ്രധാൻ മന്ത്രി ഉജ്ജ്വല യോജന പ്രകാരം ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകൾക്ക് സൗജന്യ എൽപിജി കണക്ഷൻ നൽകുന്നുണ്ട്. എന്നാൽ ഇപ്പോൾ രണ്ട് ഗ്യാസ് സിലിണ്ടറുകൾ നൽകാൻ സർക്കാർ മുന്നോട്ട് വന്നിരിക്കുന്നു. എവിടെ, എന്തിനാണ് ഇതിന്റെ ഉദ്ദേശ്യം എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഇതാ. പദ്ധതി പ്രകാരം ഉത്തർപ്രദേശിലെ ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകൾക്ക് സൗജന്യ എൽപിജി സിലിണ്ടറുകൾ നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവായി. പ്രധാൻ മന്ത്രി ഉജ്ജ്വല യോജന പദ്ധതിയുടെ ഗുണഭോക്താക്കൾക്കാണ് 2026-27 സാമ്പത്തിക വർഷത്തിൽ രണ്ട് സൗജന്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾ ലഭ്യമാക്കുന്നത്.…
Read MoreDay: 13 October 2026
വിദ്യാർത്ഥികൾക്ക് ഇനി ‘സീറോ കോസ്റ്റ്’ യാത്ര; വരുന്നത് വമ്പൻ മാറ്റങ്ങൾ!
ബെംഗളൂരു: സംസ്ഥാനത്തെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര ഉറപ്പാക്കിക്കൊണ്ട് കോൺഗ്രസ് സർക്കാർ ഉത്തരവായി. സംസ്ഥാനത്തെ നാല് പ്രധാന ഗതാഗത കോർപ്പറേഷനുകളുടെ ബസുകളിലാണ് വിദ്യാർത്ഥികൾക്ക് ഇനിമുതൽ യാതൊരു നിരക്കുമില്ലാതെ യാത്ര ചെയ്യാൻ സാധിക്കുക. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ.എസ്.ആർ.ടി.സി), ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി), നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എൻ.ഡബ്ല്യു.കെ.ആർ.ടി.സി), കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ.കെ.ആർ.ടി.സി) എന്നീ കോർപ്പറേഷനുകളുടെ കീഴിലുള്ള മുഴുവൻ ബസുകളിലും ഈ ആനുകൂല്യം ലഭിക്കും. നിലവിലുള്ള പാസ് നയവും…
Read More