രാജ്യോത്സവ അവാർഡിനായി 4,500 അപേക്ഷകൾ

ബെംഗളൂരു : സർക്കാരിന് രാജ്യോത്സവ അവാർഡിനായി 4,500 അപേക്ഷകൾ ലഭിച്ചതായി കന്നഡ & സാംസ്കാരിക മന്ത്രി വി സുനിൽ കുമാർ പറഞ്ഞു.

പട്ടികയിലുള്ള പേരുകൾ ഒക്ടോബർ 28 -ന് പ്രഖ്യാപിക്കും, “അദ്ദേഹം പറഞ്ഞു. ആദ്യമായി, ഈ വർഷത്തെ രാജ്യോത്സവ അവാർഡിനായി അർഹരായ ആളുകളെ നാമനിർദ്ദേശം ചെയ്യാൻ സർക്കാർ പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാത പിന്തുടർന്നായിരുന്നു ഈ തീരുമാനം.

  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ

1966 ൽ സ്ഥാപിതമായ രാജ്യോത്സവ അവാർഡ്, കർണാടക രത്‌നയ്ക്ക് ശേഷം കർണാടകയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ ബഹുമതിയാണ്. അവാർഡ് സ്വീകർത്താക്കൾക്ക് ഒരു ക്യാഷ് പ്രൈസും സ്വർണ്ണ മെഡലും പ്രശസ്തി പത്രവും ലഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts