​ഗവേഷണ മേഖലയിലെ ഏറ്റവും വലിയ പുരസ്കാരം സ്വന്തമാക്കി മലയാളി

ബെം​ഗളുരു: ​ഗവേഷണ മേഖലയിൽ ഇന്ത്യയിൽ നൽകപ്പെടുന്ന ഏറ്റവും വലിയ പുരസ്കാരമായ ഇൻഫോസിസ് പ്രൈസ് (72 ലക്ഷം രൂപ വീതം) സ്വന്തമാക്കി മലയാളി ശാസ്ത്രജ്ഞനും , കലാവസ്ഥാ വിദ​ഗ്​ദനുമായ ഡോ.എസ്കെ സതീഷ്, കൂടാതെ മറ്റ് 5 പേരു കൂടി ഈ നേട്ടം കരസ്ഥമാക്കിയവരിൽ ഉണ്ട്.

  മൈക്ക് കിട്ടിയപ്പോൾ 'അനാട്ടമി' പഠിപ്പിച്ചു; കോമഡി ഷോയിൽ കരിയർ 'പോസ്റ്റ്മോർട്ടം' ചെയ്ത് ഭാവി ഡോക്ടർ; വിദ്യാർത്ഥിനിക്കെതിരെ മുഖ്യമന്ത്രിയും കോളേജും രംഗത്ത്

ബെം​ഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസിൽ അറ്റ്മോസ്ഫെറിക് ആൻഡ് ഒാഷ്യാനിക് സയൻസ് പ്രഫസറും ദിവേച സെന്റർ ഫോർ ക്ലൈമറ്റ് ചേഞ്ച് ഡയറക്ടറുമായ ഇദ്ദേഹം തിരുവനന്തപുരം സ്വദേശിയാണ്.

കാലാവസ്ഥ മാറ്റങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് ഭൗതിക ശാസ്ത്ര വിഭാ​ഗത്തിലെ പുരസ്കാരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts