അടിമുടി മാറ്റങ്ങളുമായി മെട്രോ കാർഡ്

ബെം​ഗളുരു: ബിഎംആർസിഎൽ നമ്മ മെട്രോ സ്മാർട് കാർഡ് ഒാൺലൈൻ , മൊബൈൽ ആപ്പ് വഴി റീചാർജ് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നു.

50 രൂപയിൽ തുടങ്ങി 3000 രൂപക്ക് വരെ റീചാർജ് ചെയ്യാൻ ബിഎംആർസിഎൽ വെബ്സൈറ്റിലെ സ്മാർട്ട് കാർഡ് ടോപ് അപ് ലിങ്കിൽ പ്രവേശിച്ചാൽ മതി.

  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

മുൻകാലങ്ങളിൽ പരമാവധി തുക എന്നത് 1500 രൂപവരെയായിരുന്നു; പൂർണ്ണ വിവരങ്ങൾക്ക് വെബ്സൈറ്റ് WWW.BMRC.CO.IN

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈകി വന്നാൽ എ.ഐ പൂട്ടും; സർക്കാർ ജീവനക്കാർ രാവിലെ 10-നകം ഓഫീസിലെത്തണം, കടുത്ത നടപടിയുമായി കർണാടക
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts