ലിഫ്റ്റ് തകർന്ന് നാല് വിദ്യാർഥിനികൾക്ക് പരിക്കേറ്റു

ബെം​ഗളുരു: ബെം​ഗളുരുവിൽ ഇന്റേൺഷിപ്പിനെത്തിയ 4 വിദ്യാർഥിനികൾക്ക് അപ്പാർട്ട്മെന്റ് ലിഫ്റ്റ് തകർന്ന് പരിക്കേറ്റു.

സൈഹരാബാദ് സിംബയോസിസ് ലോ യൂണിവേഴ്സിറ്റിയിലെ എൽഎൽബി വിദ്യാർഥികളായ അക്ഷര(20), തനുശ്രീ ബോസ്(24), ഫലാക്ക് പട്ടേൽ( 20), ഇഷിക(20) എന്നിവർക്കാണ് പരിക്കേറ്റത്.

ഫ്രേസർ ടൗൺ എംഎം റോഡിലെ നെസ്റ്റ് അപ്പാർട്ട്മെന്റിലാണ് സംഭവം നടന്നത്. വിദ്യാർഥികൾ കയറിയലിഫ്റ്റ് കേബിൾ പൊട്ടി നിലം പതിക്കുകയായിരുന്നു.

  'അക്കൗണ്ട് പൂട്ടിയില്ലെങ്കിൽ വകവരുത്തും'; കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന് വധഭീഷണി

സംഭവത്തിൽ കെട്ടിട ഉടമക്കെതിരെ പുലികേശ ന​ഗർ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പൊതുസ്ഥലങ്ങളിൽ ഐ.പി.എൽ. ഫൈനൽ എൽ.ഇ.ഡി. സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നത് വിലക്കി പോലീസ്; കാരണം അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts