ന​ഗരത്തിന് ആഘോഷമായി ഛാഠ് പൂജ

ബെം​ഗളുരു: ഛാഠ് പൂജ ആഘോഷമാക്കി ന​ഗരത്തിലെ ഉത്തരേന്ത്യക്കാർ. സൂര്യ ദേവനെ ആരാധിക്കുന്ന ചടങ്ങാണ് ഛാഠ് പൂജയിൽ ഏറെ പ്രാധാന്യത്തോടെ നടത്തി വരുന്നത്.

വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഹെബ്ബാൾ തടാകത്തിൽ ഛാഠ് പൂജ നടത്തിയതി്ൽ പങ്ക് ചേരാൻ നൂറ്കണക്കിന് സ്ത്രീകളെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts