കാഴ്ച്ചയുടെ വിരുന്നൊരുക്കി ചിത്ര സന്തേ ജനവരിയിൽ എത്തുന്നു

ബെം​ഗളുരു: കാഴ്ച്ചയുടെ വിരുന്നൊരുക്കാൻ കർണ്ണാടക ചിത്രകലാ പരിഷത്ത് സംഘടിപ്പിക്കുന്ന ചിത്ര സന്തേ അഥവാ ചിത്ര ചന്ത ജനവരിയിൽ നടത്തും.

ജനവരി 6 ന് കുമാരകൃപ റോഡിൽ നടക്കും. രജിസ്ട്രേഷനുള്ള അവസാന തീയതി നവംബർ 30.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
[masterslider id="10"]

Related posts