ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 399 റിപ്പോർട്ട് ചെയ്തു. 238 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.34% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 238 ആകെ ഡിസ്ചാര്‍ജ് : 2953565 ഇന്നത്തെ കേസുകള്‍ : 399 ആകെ ആക്റ്റീവ് കേസുകള്‍ : 7255 ഇന്ന് കോവിഡ് മരണം : 6 ആകെ കോവിഡ് മരണം : 38249 ആകെ പോസിറ്റീവ് കേസുകള്‍ : 2999098…
Read MoreCategory: HEALTH
കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (08-12-2021).
കേരളത്തില്‍ ഇന്ന് 5038 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 773, എറണാകുളം 764, കോഴിക്കോട് 615, കോട്ടയം 453, കൊല്ലം 432, തൃശൂര്‍ 425, കണ്ണൂര്‍ 327, പത്തനംതിട്ട 261, വയനാട് 203, മലപ്പുറം 202, ആലപ്പുഴ 200, ഇടുക്കി 183, പാലക്കാട് 108, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,427 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ…
Read Moreകർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (07-12-2021).
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 299 റിപ്പോർട്ട് ചെയ്തു. 260 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.36% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 260 ആകെ ഡിസ്ചാര്‍ജ് : 2953327 ഇന്നത്തെ കേസുകള്‍ : 299 ആകെ ആക്റ്റീവ് കേസുകള്‍ : 7100 ഇന്ന് കോവിഡ് മരണം : 6 ആകെ കോവിഡ് മരണം : 38243 ആകെ പോസിറ്റീവ് കേസുകള്‍ : 2998699…
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (07-12-2021).
കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 776, തിരുവനന്തപുരം 705, കോഴിക്കോട് 537, തൃശൂര്‍ 468, കോട്ടയം 375, കൊല്ലം 374, കണ്ണൂര്‍ 308, പത്തനംതിട്ട 227, ഇടുക്കി 172, വയനാട് 168, ആലപ്പുഴ 165, മലപ്പുറം 163, പാലക്കാട് 130, കാസര്‍ഗോഡ് 88 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,437 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ…
Read Moreബെംഗളൂരു സന്ദർശിച്ച ജർമ്മൻ യുവതി കൊവിഡ് 19 പോസിറ്റീവ് ആയി.
ബെംഗളൂരു: സംസ്ഥാനത്തെത്തിയ ജർമ്മൻ യുവതിക്ക് ചൊവ്വാഴ്ച രാവിലെ കോവിഡ്-19 പോസിറ്റീവ് ആണെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെയിലെ ആരോഗ്യ ഉദ്യോഗസ്ഥർ കണ്ടെത്തി. യുവതി ബംഗളൂരുവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കുകയായിരുന്നുവെന്നും പരിശോധനാ റിപ്പോർട്ട് വന്നതിനെ തുടർന്ന് ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റിയെന്നും അധികൃതർ അറിയിച്ചു. “യാത്രക്കാരിയുടെ വിശദാംശങ്ങൾ എടുക്കാൻ ടീമുകൾ ഹോട്ടലിലും രോഗിയുമായി സംസാരിക്കാൻ ആശുപത്രിയിലും എത്തിയിട്ടുണ്ട്. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോൾ അവരുടെ റിപ്പോർട്ട് എന്തായിരുന്നുവെന്നു പരിശോധിച്ചുവരികയാണെന്നും, അവരുടെ സാമ്പിളുകൾ ജീനോം സീക്വൻസിംഗിനായി അയയ്ക്കുകയും ഹോട്ടൽ മാനേജ്മെന്റിലും കോവിഡ് -19…
Read Moreകൊവിഡ് നിയന്ത്രണങ്ങൾ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഹർജി; ഹർജിക്കാരന് മദ്രാസ് ഹൈക്കോടതി പിഴ ചുമത്തി..
മധുരൈ:പകർച്ചവ്യാധി സമയത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് സർക്കാരിൽ നിന്ന് 5 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഒരു ഹേബിയസ് കോർപ്പസ് പെറ്റീഷനിലൂടെ മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ചിനെ സമീപിച്ച ഹരജിക്കാരന് 1.50 ലക്ഷം രൂപ പിഴ നൽകി. ലോക്ക് ഡൗൺ തന്റെ മൗലികാവകാശത്തെ മാത്രമല്ല, വരുമാനത്തെയും മുരടിപ്പിച്ചെന്ന് വാദിച്ച എം തവമണി എന്നയാളുടെ ഹർജി പരിഗണിക്കവെ, ജസ്റ്റിസുമാരായ എസ്.വൈദ്യനാഥൻ, ഡോ.ജി.ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജിക്കാരൻ തിരക്കുള്ള ആളാണെന്നും പബ്ലിസിറ്റിക്ക് വേണ്ടി മാത്രമാണ് കോടതിയെ സമീപിച്ചതെന്നും ജഡ്ജിമാർ അഭിപ്രായപ്പെട്ടു, ഇത്തരം നിസ്സാര ഹർജികൾ നൽകി കോടതി…
Read Moreചെന്നൈയിലും മറ്റ് ഹോട്ട്‌സ്‌പോട്ട് ജില്ലകളിലും പരിശോധനകൾ ശക്തമാക്കി തമിഴ്‌നാട്.
ചെന്നൈ: പുതിയ കൊവിഡ് കേസിന്റെ കാര്യത്തിൽ ചെന്നൈ സംസ്ഥാനം മുന്നിൽ തന്നെ തുടരുന്നു. ജില്ലയിൽ തിങ്കളാഴ്ച 128 പുതിയ അണുബാധകളാണ് രേഖപ്പെടുത്തിയത്. ഇതോടെ, തമിഴ്‌നാട്ടിൽ 719 കോവിഡ് കേസുകളും വൈറൽ അണുബാധ മൂലമുള്ള 10 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കോവിഡ് കേസുകളുടെ വേഗത്തിലുള്ള വീണ്ടെടുക്കൽ നിരക്ക് മൂലം സജീവ കേസുകളുടെ എണ്ണം 8,013 ആയി കുറയാൻ സാധിച്ചട്ടുണ്ട് . 120 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത കോയമ്പത്തൂരാണ് ചെന്നൈയ്ക്ക് തൊട്ടുപിന്നിൽ. അതുകൊണ്ടു തന്നെ ചെന്നൈ ഉൾപ്പെടെയുള്ള ഹോട്ട്‌സ്‌പോട്ടുകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 14-ാമത് മെഗാ വാക്‌സിൻ…
Read Moreഒമിക്രോൺ ഭീതി; പ്രതിദിന ജീനോം സീക്വൻസിങ് കണക്കുകൾ പുറത്തുവിട്ട് ബെംഗളൂരു കോർപ്പറേഷൻ മേധാവി.
ബെംഗളൂരു: കൊവിഡ്-19 കേസുകളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിൽ സംഭവിക്കുകയും രണ്ട് ഒമൈക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരം ബെംഗളൂരുവായിരിക്കുകയും ചെയ്ത സാഹചര്യത്തിൽ, ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവരുടെയും ഉയർന്ന വൈറസ് ബാധിതരുടെയും സാമ്പിളുകൾ ലഭിച്ചതായും സാമ്പിളുകൾ ജീനോം സീക്വൻസിംഗിനായി അയയ്ക്കുന്നതായാലും സിറ്റി കോർപ്പറേഷൻ മേധാവി പറഞ്ഞു. ഓരോ ദിവസവും ശരാശരി 10-15 കോവിഡ് -19 രോഗികളുടെ സാമ്പിളുകൾ ജീനോം സീക്വൻസിംഗിനായി അയക്കുന്നുണ്ടെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പലികെ (ബിബിഎംപി) ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. സാധാരണയായി 5-10 ശതമാനം ഇന്ത്യൻ…
Read Moreനിയമലംഘനങ്ങൾ പരിശോധിക്കുന്നതിനായി ബിബിഎംപി മാർഷലുകളും ആരോഗ്യ ഉദ്യോഗസ്ഥരും പുതിയ പദ്ധതികൾ തയ്യാറാക്കുന്നു.
ബെംഗളൂരു: മാളുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, സിനിമാ ഹാളുകൾ എന്നിവ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് രണ്ട് ഡോസ് കോവിഡ് -19 വാക്സിനേഷൻ ബിബിഎംപി നിർബന്ധമാക്കി. ഞായറാഴ്‌ച പുറപ്പെടുവിച്ച ഉത്തരവിൽ, എല്ലാ ഉപഭോക്താക്കളുടെയും വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ സ്‌ക്രീൻ ചെയ്യാനും പരിശോധിക്കാനും കൂടാതെ ഇരട്ട വാക്‌സിൻ എടുത്തവരെ മാത്രം ജീവനകാരായി നിയോഗിക്കാനും വാണിജ്യ സ്ഥാപനങ്ങളുടെ ഉടമകളോടും മാനേജർമാരോടും ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) നിർദ്ദേശിച്ചു. പാലികെ ഉത്തരവ് അനുസരിച്ച്, ഉപഭോക്താക്കളും ജീവനക്കാരും മാസ്ക് ധരിക്കുകയും എല്ലായ്‌പ്പോഴും സാമൂഹിക അകലം പാലിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുകയും വേണം. നിയമലംഘനങ്ങൾ പരിശോധിക്കുന്നതിനായി ബിബിഎംപി…
Read Moreകർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (06-12-2021).
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 301 റിപ്പോർട്ട് ചെയ്തു. 359 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.34% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 359 ആകെ ഡിസ്ചാര്‍ജ് : 2953067 ഇന്നത്തെ കേസുകള്‍ : 301 ആകെ ആക്റ്റീവ് കേസുകള്‍ : 7067 ഇന്ന് കോവിഡ് മരണം : 7 ആകെ കോവിഡ് മരണം : 38237 ആകെ പോസിറ്റീവ് കേസുകള്‍ : 2998400…
Read More