വളർത്തുനായ ഇനി വഴിയിൽ പണികഴിച്ചാൽ നിങ്ങൾ കുടുങ്ങും: വളർത്തുനായയുടെ വിസർജ്യം വഴിയിൽ കണ്ടെത്തിയാൽ പിഴത്തുക കൂട്ടും

ബംഗളുരു: പൊതുസ്ഥലങ്ങളിലും പാർക്കുകളിലും വളർത്തുനായകളുടെ വിസർജ്യം ഉപേക്ഷിക്കുന്നവർക്കുള്ള പിഴത്തുക കൂട്ടുമെന്ന് ബി ബി എം പിയോട് ഹൈക്കോടതി നിർദേശിച്ചു.

പൊതുസ്ഥലങ്ങളിൽ ശുചിത്വം ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ചുമതലയാണെന്നും ചീഫ് ജസ്റ്റിസ്‌ എൻ വി മ്മ്മ്മ്മ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിലുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലാറ്റിലെ പുല്ലിൽ ഇരുന്നാൽ പിഴ? "കുട്ടികൾ കളിക്കണം, പക്ഷേ ഒച്ചയുണ്ടാക്കരുത്!" യുവാക്കളെ ശ്വാസം മുട്ടിക്കുന്ന് അപ്പാർട്ട്മെന്റുകളിലെ വിചിത്ര നിയമങ്ങൾക്ക് എതിരെ പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാട്ടാന ആക്രമണം; മലയാളിയായ 14കാരന് ദാരുണാന്ത്യം
[masterslider id="10"]

Related posts