അറിയിപ്പ്; നഗരത്തിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ പത്ത് മുതൽ വൈകീട്ട് മൂന്ന് വരെ വൈദ്യുതി വിതരണം തടസപ്പെടും.

ലക്ഷ്മി ലേഔട്ട്, സൗത്ത് സിറ്റി അപ്പാർട്ട്മെൻ്റ്, കമ്മനഹള്ളി, ശാന്തിനികേതൻ, എയർപോർട്ട് റോഡ്, കോടിഹള്ളി, എച്ച്എഎൽ, വെങ്കിടേശ്വര കോളനി, ഭൂമി റെഡ്ഡി കോളനി, ഡോംലൂർ, ഡിഫൻസ് കോളനി, തിപ്പസാന്ദ്ര, എംജി റോഡ്, ചർച്ച് സ്ട്രീറ്റ്, സെൻ്റ് മാർക്ക്സ് റോഡ്, ലാവൽ റോഡ്, മ്യൂസിയം റോഡ്, റെസ്റ്റ് ഹൗസ് റോഡ്, റിച്ച്മണ്ട് റോഡ്, കസ്തൂർബ റോഡ്, ഡിക്കൻസൺ റോഡ്, അശോക് നഗർ, പ്രിംറോസ് റോഡ്, റസിഡൻസി റോഡ്, ട്രിനിറ്റി സർക്കിൾ, അൾസൂർ റോഡ്, മർഫി ടൗൺ, ബിഇഎംഎൽ ലേഔട്ട് എന്നിവിടങ്ങളിലാണ് വൈദ്യുതി വിതരണം തടസപ്പെടുന്നതെന്ന് ബെസ്കോം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേനൽചൂടിൽ വെന്തുരുകിയ ബെംഗളൂരുവിന് ആശ്വാസമായി സായാഹ്ന മഴ
  ബെംഗളൂരുവിലെ അടുക്കളകളിലേക്ക് ഇനി ഗ്യാസ് സിലിണ്ടറുകൾ എത്തില്ല? പകരം പൈപ്പ് വഴി; വരുന്നത് വമ്പൻ മാറ്റം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us