ബി.ബി.എം.പി.ചീഫ് കമ്മീഷണറുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു.

ബെംഗളൂരു : ബി.ബി.എം.പി.ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്തയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു.

ക്രിപ്റ്റോ കറൻസിയെ കുറിച്ചുള്ള പോസ്റ്റുകൾ ഹാക്കർമാർ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവച്ചു.

ഗൗരവ് ഗുപ്ത എന്ന പേരിന് പകരം ടെസ്ല എന്ന് പേര് നൽകിയിരുന്നു.

1.17 ലക്ഷം ഫോളോവേഴ്‌സ് ഉള്ള ട്വിറ്റർ അക്കൗണ്ട് മണിക്കൂറുകൾക്കകം വീണ്ടെടുക്കാനായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിശ്രമകാലം ഇനി സുരക്ഷിതം; മുതിർന്ന പൗരന്മാർക്ക് പ്രതിമാസം 20,000 രൂപയിലേറെ വരുമാനം ഉറപ്പാക്കാം; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം
  മൊബൈൽ നമ്പർ പോർട്ട് ചെയ്യാൻ സമ്മതിച്ചില്ല; മാതാപിതാക്കളെ കൊലപ്പെടുത്തിയ ബെംഗളൂരു ടെക്കിക്ക് മാനസിക രോഗമില്ലെന്ന് റിപ്പോർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അധികൃതരുടെ അവഗണന; ജി.ബി.എ ഏറ്റെടുത്തതിന് പിന്നാലെ പുട്ടെനഹള്ളി തടാകം നശിക്കുന്നു, ദുർഗന്ധം മൂലം പൊറുതിമുട്ടി പ്രദേശവാസികൾ
[masterslider id="10"]

Related posts