കോവിഡ് ബാധിച്ച അനുജന് ലഭിച്ച ചികിൽസയെ കുറിച്ച് തുറന്നെഴുതി മലയാളി യുവാവ്;ഫേസ്ബുക്ക് പോസ്റ്റ് വൈറൽ.

ബെംഗളൂരു :നഗരത്തിൽ വച്ച് തൻ്റെ അനുജന് കോവിഡ് ബാധിച്ചപ്പോൾ ലഭിച്ച പരിചരണത്തേക്കുറിച്ച് തുകയാണ് “സ്വാതി കൃഷ്ണ” എന്ന യുവാവ്.

കോവിഡ് സ്ഥിരീകരിച്ച ഉടനെ തന്നെ ആരോഗ്യ വകുപ്പ് അധികൃതർ ബന്ധപ്പെട്ടുവെന്നും, സ്വകാര്യ നഗരത്തിലെ ഏറ്റവും പ്രശസ്തമായ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സൗജന്യമായി ചികിൽസ ലഭിക്കുകയും ചെയ്തു എന്നും യുവാവ് പറയുന്നു.

  പൊതുസ്ഥലത്തെ മാലിന്യക്കൂമ്പാരത്തിനെതിരെ കോറമംഗലയിൽ ജനകീയ പ്രതിരോധം; മാതൃകയായി പ്രദേശവാസികൾ

അദ്ദേഹത്തിൻ്റെ പോസ്റ്റ് താഴെ വായിക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എട്ട് മാസത്തെ കാത്തിരിപ്പിന് വിരാമം; കലബുറഗി - ബെംഗളൂരു വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts