ബെംഗളൂരു : ബി.ബി.എം.പി.ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്തയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു.
ക്രിപ്റ്റോ കറൻസിയെ കുറിച്ചുള്ള പോസ്റ്റുകൾ ഹാക്കർമാർ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവച്ചു.
ഗൗരവ് ഗുപ്ത എന്ന പേരിന് പകരം ടെസ്ല എന്ന് പേര് നൽകിയിരുന്നു.
1.17 ലക്ഷം ഫോളോവേഴ്‌സ് ഉള്ള ട്വിറ്റർ അക്കൗണ്ട് മണിക്കൂറുകൾക്കകം വീണ്ടെടുക്കാനായി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Hello, this is to inform you all that my official Twitter account @BBMPCOMM that was hacked this morning has been retrieved. We've asked Cybercrime for an enquiry on the violation & have taken steps to prevent recurrence.
Look forward to interacting with you on issues of B'luru. pic.twitter.com/bzOYCC5jLj— Tushar Giri Nath IAS (@BBMPCOMM) June 4, 2021