കലാകൈരളിയുടെ ഓണാഘോഷം മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡ ഉദ്ഘാടനം ചെയ്തു.

ബെംഗളൂരു∙ കലാകൈരളിയുടെ ഓണാഘോഷം മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡ ഉദ്ഘാടനം ചെയ്തു.

ചലച്ചിത്ര താരങ്ങളായ വിനയ പ്രസാദ്, അബുസലീം, സമി ലാബ്സ് എംഡി മുഹമ്മദ് മജീദ്, കെടിഡിസി ഡയറക്ടർ കെ.പി.കൃഷ്ണകുമാർ, ഡപ്യൂട്ടി മേയർ എം.ആനന്ദ്, കബഡി അസോസിയേഷൻ പ്രസിഡന്റ് ഹനുമന്ത ഗൗഡ എന്നിവർ പങ്കെടുത്തു.

  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ബെംഗളൂരുവിൽ നാളെ കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു

പിന്നണി ഗായകൻ ജി.വേണുഗോപാൽ നയിച്ച സംഗീതവിരുന്നും രഞ്ജു ചാലക്കുടിയുടെ നാടൻപാട്ടും അരങ്ങേറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts