മഞ്ഞപ്പടയുടെ ഓണാഘോഷം

ബെംഗളുരു: കേരള ബ്ലാസ്റ്റേർസിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ബാംഗ്ലൂർ ശാഖയുടെ ആഭിമുഖ്യത്തിൽ അംഗങ്ങൾ സെപ്തംബർ 17 ന് ബൊമ്മനഹള്ളിയിൽ വച്ച് ഓണാഘോഷം സംഘടിപ്പിച്ചു.

ജോലി/പഠന സംബന്ധമായി ബാംഗ്ലൂരിൽ കഴിയുന്ന ഫുട്ബോൾ പ്രേമികൾക്ക് വലിയൊരു ആശ്വാസമാണ് ഈ കൂട്ടായ്മ. കേരളത്തിനകത്തും പുറത്തുമായായി അനേകം ശാഖകളുള്ള ഈ കൂട്ടായ്മ ഇതിനോടകം തന്നെ അനേകം സൗഹൃദ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ രക്തദാന ക്യാമ്പ്, നിർധന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം തുടങ്ങി വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു വരുന്നു.

  വിലക്കയറ്റത്തെ തോൽപ്പിച്ച് വിശ്വാസികളുടെ ആവേശം; പെരുന്നാൾ തിരക്കിൽ ന​ഗരം; പ്രാർത്ഥനയ്ക്കായി ഈദ്ഗാഹുകൾ ഒരുങ്ങി

2017 നവംബർ 18 ന് ആരംഭിക്കുന്ന ISL പുതിയ സീസണിൽ പരമാവധി ആരാധകരെ ഉൾക്കൊള്ളിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേർസിന് പിന്തുണ നൽകാനും പദ്ധതിയിടുന്നതായി സംഘാടകർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 'സോംബി ഡ്രഗ്' പരിഭ്രാന്തി; വ്യാജ വീഡിയോ പ്രചരിപ്പിച്ച യുവാവ് പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us