വീണ്ടും ശുഭപ്രതീക്ഷ! കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10%ന് താഴെ;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 13800 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.25346 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 09.69 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 25346
  • ആകെ ഡിസ്ചാര്‍ജ് : 23383758
  • ഇന്നത്തെ കേസുകള്‍ : 13800
  • ആകെ ആക്റ്റീവ് കേസുകള്‍ : 268275
  • ഇന്ന് കോവിഡ് മരണം : 365
  • ആകെ കോവിഡ് മരണം : 31260
  • ആകെ പോസിറ്റീവ് കേസുകള്‍ : 2683314
  • ഇന്നത്തെ പരിശോധനകൾ : 142291
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 30442176
  ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 2686
  • ആകെ പോസിറ്റീവ് കേസുകൾ: 1180182
  • ഇന്ന് ഡിസ്ചാര്‍ജ് : 8852
  • ആകെ ഡിസ്ചാര്‍ജ് : 1040686
  • ആകെ ആക്റ്റീവ് കേസുകള്‍ : 124807
  • ഇന്ന് മരണം : 206
  • ആകെ മരണം : 14688
  തിയതി തീരുമാനിച്ചു: ഈ ദിവസം സത്യപ്രതിജ്ഞ ചെയ്ത് കർണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാർ അധികാരമേൽക്കും

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും
[masterslider id="10"]

Related posts