കനത്ത മഴ;നിരവധി വീടുകളിൽ വെള്ളം കയറി;വരും ദിവസങ്ങളിൽ മഴക്ക് സാധ്യത.

ബെംഗളൂരു : കഴിഞ്ഞ 2 ദിവസമായി പെയ്യുന്ന മഴയിൽ നഗരത്തിലെ 70 ൽ അധികം വീടുകളിൽ വെള്ളം കയറി.

പുട്ടനഹള്ളി,ബനശങ്കരി, ജെ.പി.നഗർ എന്നിവിടങ്ങളിലെ വീടുകളിൽ ആണ് വെള്ളം കയറിയത്.

വാഹനങ്ങൾക്കും ഗൃഹോപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.ജെ.പി നഗറിലെ 10 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

വെള്ളിയാഴ്ച്ച 54 മില്ലീമീറ്റർ മഴയാണ് നഗരത്തിൽ ലഭിച്ചത്.

2-3 ദിവസത്തിനകം കാലവർഷം ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.

  ബക്രീദ് പ്രമാണിച്ച് ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം; വാഹനമോടിക്കുന്നവർക്കായി ട്രാഫിക് പോലീസിന്റെ പ്രത്യേക നിർദ്ദേശങ്ങൾ

ബെംഗളൂരു, ശിവമൊഗ്ഗ ,കോലാർ, മണ്ഡ്യ, കുടക്, രാമനഗര എന്നീ ജില്ലകളിലും കനത്ത മഴക്ക് സാധ്യത ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയത്ത് നമ്മ മെട്രോയിൽ യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക; കൺമുന്നിൽ എപ്പോൾ വേണമെങ്കിലും ആ അപകടം സംഭവിക്കാം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചിന്നസ്വാമി സ്റ്റേഡിയം തിക്കും തിരക്കും: പ്രതികളായ കമ്പനി ഭാരവാഹികൾക്ക് ബ്രസീലിലേക്ക് യാത്ര നടത്താൻ അനുമതി
[masterslider id="10"]

Related posts