മാസാവസാനത്തോടെ കോവിഡ് രണ്ടാം തരംഗം പിൻവാങ്ങും; ഈ മാസം 75 ലക്ഷം പേർക്ക് വാക്സിൻ നൽകാൻ പദ്ധതി: ആരോഗ്യമന്ത്രി.

ബെംഗളൂരു : ഇതു വരെ ഒന്നര കോടി ആളുകൾക്ക് കോവിഡ് വാക്സിൻ നൽകി, ഈ മാസം 70-75 ലക്ഷം പേർക്ക് കൂടി വാക്സിൻ നൽകാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി ഡോ: കെ.സുധാകരൻ അറിയിച്ചു.

ഈ മാസം അവസാനത്തോടെ ഒരു ഡോസെങ്കിലും വാക്സിൻ ലഭിച്ചവരുടെ എണ്ണം 2.25 കോടിയാകും.

  അക്കാദമിക് സമ്മർദ്ദം: ഐ.ഐ.എസ്.സി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി

ഈ മാസം അവസാനത്തോടെ കോവിഡ് രണ്ടാം തരംഗം പിൻമാറുമെന്നാണ് പ്രതീക്ഷ, എന്നാലും കർശ്ശനമായ മാനദണ്ഡങ്ങൾ തുടരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts