ട്രയാജ് സെൻററുകളിൽ ഇനി നേരിട്ട് കിടക്ക ബുക്ക് ചെയ്യാം.

ബെംഗളൂരു : സോണൽ വാർ റൂമിൽ അപേക്ഷ നൽകി കാത്തിരിക്കുന്ന സംവിധാനം ഒഴിവാക്കി, ഇനി ബി.ബി.എം.പി.യുടെ ട്രയാജ് സെൻ്ററുകളിൽ നേരിട്ട് കിടക്ക ബുക്ക് ചെയ്യാം.

16 ട്രയാജ് സെൻ്ററുകകളിലും നേരിട്ടുള്ള ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തി. ആവശ്യമെങ്കിൽ ഇവിടെ നിന്ന് നേരിട്ട് ആശുപത്രി കിടക്കകൾ ബുക്ക് ചെയ്യാം, ഇതിനുള്ള സംവിധാനം മന്ത്രി അരവിന്ദ് ലിംബാവാലി ഉൽഘാടനം ചെയ്തു.

  ബൈക്ക് ടാക്‌സികൾ ഇനി പഴങ്കഥ ? നിലപാട് കടുപ്പിച്ച് കർണാടക; ബെംഗളൂരുവിൽ പെട്ടെന്ന് വീണത് നൂറുകണക്കിന് വാഹനങ്ങൾ!

ട്രയാജ് സെൻ്ററുകളിൽ നേരിട്ട് എത്താൻ കഴിയാത്തവർക്ക് ആംബുലൻസ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

എല്ലാ സെൻററുകളിലും 24 മണിക്കൂറും 2 ഡോക്ടർമാരുടേയു പാരാമെഡിക്കൽ ജീവനക്കാരുടേയും സേവനം ലഭ്യാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരം; ബെംഗളൂരു രാജ്യത്ത് ഒന്നാം സ്ഥാനത്തും ലോകത്ത് രണ്ടാം സ്ഥാനത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയയാക്കുകയും ചെയ്ത കേസിൽ ഡോക്ടറടക്കം ഏഴുപേർ അറസ്റ്റിൽ
[masterslider id="10"]

Related posts