ഇന്ന് 8344 പേര്‍ ആശുപത്രി വിട്ടു, 7012 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു; കൂടുതൽ വിവരങ്ങൾ

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 8344 പേര്‍ ആശുപത്രി വിട്ടു, 7012 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 8344(8893)
  • ആകെ ഡിസ്ചാര്‍ജ് : 645825(637481)
  • ഇന്നത്തെ കേസുകള്‍ : 7012(7184)
  • ആകെ ആക്റ്റീവ് കേസുകള്‍ : 109264(110647)
  • ഇന്ന് കോവിഡ് മരണം : 51(71)
  • ആകെ കോവിഡ് മരണം : 10478(10427)
  • ആകെ പോസിറ്റീവ് കേസുകള്‍ : 765586(758574)
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 945(940)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ – 6667777(6562710)
  അടുക്കള ബജറ്റ് വീണ്ടും വെട്ടിലായേക്കും പാൽവില ലിറ്ററിന് നാലു രൂപ കൂടും; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 3535(3371)
  • ആകെ പോസിറ്റീവ് കേസുകൾ: 307540(304005)
  • ഇന്ന് ഡിസ്ചാര്‍ജ് : 3845(4251)
  • ആകെ ഡിസ്ചാര്‍ജ് : 239579(235734)
  • ആകെ ആക്റ്റീവ് കേസുകള്‍ : 64435(64770)
  • ഇന്ന് മരണം : 25(14)
  • ആകെ മരണം :3525(3500)
  നമ്മ മെട്രോ പിങ്ക് ലൈൻ ട്രെയിൽ റൺ ഇന്ന് മുതൽ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലിറ്ററിന് നാല് രൂപ കൂടി; പാൽ വില വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍
[masterslider id="10"]

Related posts