മെട്രോ കാര്‍ഡ്‌ മിനിമം ബാലന്‍സ് 50 രൂപയാക്കിയ നടപടി;മെട്രോ യാത്രക്കാര്‍ പ്രതിഷേധിച്ചു.

ബെംഗളൂരു: നമ്മ മെട്രോ യാത്രക്കുള്ള കാര്‍ഡില്‍ മിനിമം തുക അന്‍പതു രൂപയാക്കിയ നടപടിയില്‍ വ്യാപക പ്രതിഷേധം.ബെംഗളൂരു മെട്രോ യുസേഴ്സ് ഫോറത്തിന്റെ നേതൃത്വത്തില്‍ പ്രധിഷേധ പ്രകടനം നടത്തി.

സ്മാര്‍ട്ട്‌ കാര്‍ഡില്‍ ഉണ്ടാകേണ്ട കുറഞ്ഞ തുക എട്ടര രൂപയില്‍ നിന്ന് അന്‍പതു രൂപയായി ഉയര്‍ത്തിയത്‌ കുറഞ്ഞ ദൂരം മാത്രം യാത്ര ചെയ്യുന്നവരെ ബാധിച്ചു.തൊട്ടടുത്ത സ്റ്റേഷനിലേക്ക് യാത്ര ചെയ്യാന്‍ വേണ്ടത് എട്ടര രൂപയാണ് എന്നിരിക്കെ മിനിമം ബാലന്സ് വര്‍ധന ബി എം ആര്‍ സി എല്ലിന്റെ അധിക വരുമാനം നേടാനുള്ള പദ്ധതിയാണ് എന്ന് യാത്രക്കാര്‍ ആരോപിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരസഭകളുടെ അനാസ്ഥ: മരണക്കണക്കിൽ തുടർച്ചയായ ആറാം വർഷവും ബെംഗളൂരു ഒന്നാമത്
  എറണാകുളം - ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് വഴിതിരിച്ചുവിടും; കെ.ആർ പുരത്ത് സ്റ്റോപ്പുണ്ടാകില്ല; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts