കുമാരസ്വാമിയുടെ രാഷ്ട്രീയ തന്ത്രങ്ങളും നേതൃപാടവവും പഠനവിഷയമാകുന്നു;പി.എച്.ഡിക്ക് കുമാരസ്വാമിയെ തെരഞ്ഞെടുത്ത് ഗവേഷണ വിദ്യാര്‍ഥി.

ബെംഗളൂരു: മുഖ്യമന്ത്രി കുമാരസ്വാമിയുടെ രാഷ്ട്രീയ തന്ത്രങ്ങളും നേതൃ പാടവവും ഗവേഷണ വിഷയമാകുന്നു.മൈസുരു സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥി കാര്‍ത്തിക് ആണ് ഗവേഷണ വിഷയമായി “കുമാരസ്വാമിയെ”തെരഞ്ഞെടുത്തിരിക്കുന്നത്.

പി എച് ഡി ചെയ്യുന്ന വിദ്യാര്‍ത്ഥിക്ക് ഈ വിഷയത്തിന് അനുമതി ലഭിച്ചതോടെ പഴയ കാല ജെ ഡി എസ് നേതാക്കളെ കണ്ട് അനുഭവങ്ങള്‍ തേടുന്ന തിരക്കില്‍ ആണ് ഇപ്പോള്‍ കാര്‍ത്തിക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നേരിട്ടത് ക്രൂര പീഡനം; എല്ലാം കാണാനും മനസിലാക്കാനും സാധിച്ചു; പക്ഷേ അനങ്ങാൻ ആയില്ല; നാലുദിവസം ഹോംസ്റ്റേയിൽ തടവിലാക്കപ്പെട്ട വിദേശവനിതയുടെ ഞെട്ടിക്കുന്ന മൊഴി
  മരിച്ചതറിയാതെ ഭാര്യ ഭർത്താവിൻ്റെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് പത്ത് ദിവസം; ചിക്കമഗളൂരുവിനെ നടുക്കിയ സംഭവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us